ക്യാമ്പ്

ബിനാമി ഭൂമി ഇടപാട്; രണ്ട് മന്ത്രിമാര്‍ക്ക് ഇ.ഡി. ഉടന്‍ നോട്ടീസ് അയക്കും

രാജ്ഭവനിലെയും സെക്രട്ടറിയറ്റിലെയും മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സീൻ ക്യാമ്പ് സംഘടിപ്പിക്കും

സെക്രട്ടറിയറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സീൻ നൽകാൻ തീരുമാനം. ഇന്നും നാളെയും പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാകും കുത്തിവയ്പ്പ് നൽകുക. തിരുവനന്തപുരം ജിമ്മി ജോർജ് ...

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

ബിരിക്കുളം പുലിയങ്കുളത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാര്യനും കുടുംബവും പട്ടയത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. വില്ലേജ് ഓഫീസിലും താലൂക്കിലും കയറിയിറങ്ങി മടുത്ത കാര്യനും കുടുംബത്തിനും ജില്ലാ ...

കളിയും ചിരിയുമായി സീവുഡ്സ് സമാജത്തിന്റെ തട്ടകം

കളിയും ചിരിയുമായി സീവുഡ്സ് സമാജത്തിന്റെ തട്ടകം

നവി മുംബൈ: "ഡാമ ഡീമ ഡക്കണക്കണ ഡീ മ ഡാമ ഡക്കണക്കണ ഡക്കണക്കണ കോക്കണക്കണതാലോലക്കണ ഡേ ഡേ" എന്ന പാട്ട് പാടി കളിച്ച് തിമിർത്ത് സീവുഡ്സ് മലയാളി ...

പോസ്റ്റല്‍ വോട്ട് തിരിമറി കേസ്; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്

എ​സ്‌എ​പി ക്യാമ്പിലെ 20 പോ​ലീ​സു​കാ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

പേ​രൂ​ര്‍​ക്ക​ട: എ​സ്‌എ​പി ക്യാമ്പിലെ 20 പോ​ലീ​സു​കാ​ര്‍​ക്ക് മ​ല​പ്പു​റത്തേയ്ക്ക് സ്ഥ​ലം​മാ​റ്റം. എ​ഡി​ജി​പി​യെ സ​ല്യൂ​ട്ട് ചെ​യ്യാ​ത്ത​തി​നാലാണ് ഇവരെ സ്ഥലം മാറ്റിയത്.

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

പ്രളയം മനുഷ്യമനസ്സാക്ഷിയുടെ കണ്ണുകൾ നിറയ്ക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജീവനും ജീവിതവും സ്വന്തവും ബന്ധവുമെല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് ആശ്വാസം പകരാൻ ഒരുപാട് സഹായഹസ്തങ്ങൾ നീളുന്നുണ്ട്. ...

ക്യാമ്പുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം

ക്യാമ്പുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പോഷകാഹാരം എത്തിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ  തുടങ്ങിയ സാഹചര്യത്തില്‍ അവിടെ കഴിയുന്ന വനിത ശിശുവികസന വകുപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഐ.സി.ഡി.എസ്. സേവനങ്ങള്‍ എത്തിക്കാന്‍ ...

Latest News