ഗതാഗതം

നാടുകാണി ചുരം   പാതയില്‍ കാട്ടാന ഇറങ്ങി; അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു

നാടുകാണി ചുരം പാതയില്‍ കാട്ടാന ഇറങ്ങി; അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു

മലപ്പുറം ജില്ലയിലെ നാടുകാണി ചുരം പാതയില്‍ കാട്ടാന ഇറങ്ങി. ചുരത്തിലെ തേന്‍പാറക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം ആറരയോടെ ഒറ്റയാന ഇറങ്ങിയത്.  നടുറോഡിൽ ഒറ്റയാൻ നിലയുറപ്പിച്ചതോടെ അന്തര്‍ സംസ്ഥാന ...

ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു

ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു

കൊച്ചി: ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെമുതൽ നാട്ടുകാർ ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

തൃശൂരിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല, റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളറിയാം

 തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

കോഴിക്കോട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: ദേശീയ പാതയില്‍ പയ്യോളി പെരുമാള്‍ പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ...

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു, മരക്കമ്പുകള്‍ക്ക് അടിയില്‍ കുടുങ്ങിപോയ രണ്ട് ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു, മരക്കമ്പുകള്‍ക്ക് അടിയില്‍ കുടുങ്ങിപോയ രണ്ട് ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ചുരത്തിലെ ഒമ്പതാം വളവിനും ...

ഉത്തരാഖണ്ഡില്‍ കുന്ന് ഇടിഞ്ഞു വീണു, ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു, മണ്ണിനടിയില്‍പ്പെടാതെ ഓടി നാട്ടുകാര്‍, മണ്ണിടിച്ചിലിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്‌

ഉത്തരാഖണ്ഡില്‍ കുന്ന് ഇടിഞ്ഞു വീണു, ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു, മണ്ണിനടിയില്‍പ്പെടാതെ ഓടി നാട്ടുകാര്‍, മണ്ണിടിച്ചിലിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്‌

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ ഒരു വലിയ കുന്നിന്റെ ഭാഗം ഇടിഞ്ഞു വീഴുന്ന ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌. തിങ്കളാഴ്ച ദേശീയപാത 9-ലെ തനക്പൂർ-ചമ്പാവത്ത് ഭാഗത്താണ് സംഭവം. ഇതെത്തുടര്‍ന്ന് ഗതാഗതം ...

കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂർ :കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാംഘട്ട രോഗ വ്യാപനത്തിനെതിരെയുള്ള ...

ഭീമന്‍ ചരക്കുകപ്പല്‍ നീക്കി; സൂയസ് കനാലില്‍ ഗതാഗതം പുനരാരംഭിച്ചു

ഭീമന്‍ ചരക്കുകപ്പല്‍ നീക്കി; സൂയസ് കനാലില്‍ ഗതാഗതം പുനരാരംഭിച്ചു

സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർ ഗിവണ്‍' നീക്കി. ദിവസങ്ങള്‍ നീണ്ട പരിശ്രമഫലമായാണ് ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചത്. കനാൽ വഴിയുള്ള ജലഗതാഗതം ഇതോടെ ...

ദേശീയ പാതയില്‍ ലോറി ഇടിച്ചു ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു

ദേശീയ പാതയില്‍ ലോറി ഇടിച്ചു ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു

കല്‍പ്പറ്റ വെള്ളാരംകുന്ന് ദേശീയ പാതയില്‍ ലോറി ഇടിച്ചുകയറി ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു. കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

അതിര്‍ത്തികളില്‍ ആരെയും തടയില്ല, ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ചെയ്യില്ല, കോവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാത്രം ഉറപ്പു വരുത്തും- മുഖ്യമന്ത്രി

അതിര്‍ത്തി കടന്നു വരുന്നവര്‍ കോവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ...

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഗതാഗതം നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരമായി കൊച്ചി ഇന്ന് മാറും. കേരളത്തിലെ ആദ്യത്തെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കൊച്ചിയില്‍ ഇന്ന് മുതല്‍ പ്രാവര്‍ത്തികമാകും. ...

മുറവിളികൾക്ക് ഒടുവിൽ  ചെറുപുഴ പയ്യന്നൂർ റോഡിൽ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു

മുറവിളികൾക്ക് ഒടുവിൽ ചെറുപുഴ പയ്യന്നൂർ റോഡിൽ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു

ചെറുപുഴ പയ്യന്നൂർ റോഡിൽ കുണ്ടംതടം വളവിൽ അപകടകരമായ രീതിയിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു. ഏറെ നാളത്തെ ആവശ്യങ്ങൾക്ക് ഒടുവിലാണ് കുണ്ടംതടം റോഡരുകിലെ മണ്ണ് നീക്കിത്തുടങ്ങിയത്. കഴിഞ്ഞ ...

മന്ത്രിയുമായി ഉടക്ക്; സുധേഷ് കുമാറിനു പകരം ശ്രീലേഖ

മന്ത്രിയുമായി ഉടക്ക്; സുധേഷ് കുമാറിനു പകരം ശ്രീലേഖ

തിരുവനന്തപുരം : എ.ഡി.ജി.പി. സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റി.എഡിജിപി ആര്‍. ശ്രീലേഖയായിരിക്കും പുതിയ ഗതാഗത കമ്മീഷണര്‍. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസമാണ് സുധേഷ് ...

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം താറുമാറായ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

കനത്ത മഴ; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴിയാകും ഓടുക. ചേര്‍ത്തലക്ക് സമീപം ട്രാക്കില്‍ ...

Latest News