ഗതാഗത വകുപ്പ്

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കും; പിഴ ചുമത്തില്ലെന്ന് ഗതാഗതമന്ത്രി

സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി വർധിപ്പിക്കും; ഗതാഗത വകുപ്പ് തീരുമാനം ഇങ്ങനെ

സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിക്കാൻ ഗതാഗത വകുപ്പ് തീരുമാനം . ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. കോവിഡ് മഹാമാരിയുടെ ...

ഇനിമുതൽ സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഈ ജില്ലയിൽ മാത്രം; അറിയാം പുതിയ തീരുമാനങ്ങൾ

ഇനിമുതൽ സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഈ ജില്ലയിൽ മാത്രം; അറിയാം പുതിയ തീരുമാനങ്ങൾ

സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇനിമുതൽ തിരുവനന്തപുരം ജില്ലയിൽ മാത്രം. സർക്കാർ പൊതുമേഖല തദ്ദേശസ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ തിരുവനന്തപുരം ജില്ലയിൽ മാത്രമാക്കി. തിരുവനന്തപുരം റീജിയണൽ ഓഫീസിനെ ...

“ബസ്സുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും”; ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്ത് ബസ് അടക്കമുള്ള ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ബസ്സുകൾ അടക്കം ...

ചരക്ക് വണ്ടികൾ അതിര്‍ത്തിയിൽ അണുവിമുക്തമാക്കും; കേരളം-തമിഴ്‌നാട് ധാരണ

ഗുഡ്സ് വാഹനങ്ങൾക്ക് മഞ്ഞനിറം നിർബന്ധമില്ല ഏതു നിറവും അടിക്കാം; ഗതാഗത വകുപ്പ്

ഗുഡ്സ് ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾക്ക് മുൻഭാഗത്തും പിൻഭാഗത്തും മഞ്ഞനിറം വേണമെന്ന ഗതാഗത വകുപ്പിന്റെ നിബന്ധന ഒഴിവാക്കി. ഓറഞ്ച് നിറമൊഴികെ ഏതു നിറവും ഗുഡ്സ് വാഹനങ്ങളിൽ ഉപയോഗിക്കാം എന്ന് ...

മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് നിലവിലെ സ്ഥാനത്തുനിന്ന് മാറ്റി തൊട്ടടുത്ത ഇരിപ്പിടം അനുവദിക്കാൻ ഗതാഗത വകുപ്പിന്റെ നിർദ്ദേശം

സംവരണ സീറ്റുകളിൽ പരിഷ്കരണവുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് നിലവിലെ സ്ഥാനത്തു നിന്ന് മാറ്റി തൊട്ടടുത്ത ഇരിപ്പിടം അനുവദിക്കാൻ ഗതാഗത ...

മെയ് 19 മുതൽ പിഴ ഈടാക്കും; തീരുമാനത്തിൽ മാറ്റമില്ലെന്ന് ഗതാഗത വകുപ്പ്

എ ഐ ക്യാമറകളുടെ പൂർണ്ണ തോതിലുള്ള പ്രവർത്തനം മെയ് 19ന് തുടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയിച്ച് ഗതാഗത വകുപ്പ്. ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്ക് ബോധവൽക്കരണ ...

സ്ത്രീ യാത്രക്കാർ പറയുന്നിടത്ത് രാത്രി ബസ്സുകൾ നിർത്തണം ; പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

രാത്രി ബസ്സുകൾ സ്ത്രീ യാത്രക്കാർ പറയുന്നിടത്ത് നിർത്തി നൽകണമെന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 10 മണി മുതൽ രാവിലെ 6 മണി വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ...

സംസ്ഥാനത്ത് ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ; തീരുമാനവുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളുടെയും സ്വകാര്യ ബസ്സുകളുടെയും പരമാവധി വേഗം 70 ആക്കി ഉയർത്താൻ ഗതാഗത വകുപ്പ് തീരുമാനം. 60 കിലോമീറ്റർ നിന്നാണ് 70 കിലോമീറ്റർ ആയി ഉയർത്തിയിരിക്കുന്നത്. ...

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ഗതാഗത വകുപ്പ് സര്‍ക്കാരിനെ ...

ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ല, കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി

ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററായി കുറച്ചു; കെ സ്വിഫ്റ്റിൽ നിരക്ക് വർധനയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്നോട്ട് പോയി. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ...

നമ്പർ പ്ലേറ്റിലെ ‘സെക്സ്’ കാരണം പൊറുതിമുട്ടി പെൺകുട്ടി; ഇടപെട്ട് വനിതാ കമ്മിഷൻ

നമ്പർ പ്ലേറ്റിലെ ‘സെക്സ്’ കാരണം പൊറുതിമുട്ടി പെൺകുട്ടി; ഇടപെട്ട് വനിതാ കമ്മിഷൻ

സ്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റില്‍ ‘സെക്സ്’ എന്ന പദം വന്ന സംഭവത്തിൽ ഇടപെട്ട് ഡൽഹി വനിതാ കമ്മിഷൻ. സ്കൂട്ടറിന്റെ വാഹന റജിസ്ട്രേഷൻ നമ്പർ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗതാഗത ...

ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ ;  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ; അറിയിച്ചത് വണ്ടി നമ്പർ സഹിതം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗം എത്തുന്നവർക്ക് ഗതാഗത വകുപ്പിന്റെ മാർഗനിർദേശം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗം എത്തുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. ജോലിക്കും പഠനത്തിനും പോയ നിരവധി മലയാളികളാണ് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിട‌ക്കുന്നത്. ഇവരെ ...

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക്  ഭരണ കൂടത്തിന്റെ അനുമതിയോടെ അതിര്‍ത്തി കടക്കാം;  ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലെത്താന്‍ മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കം: ഗതാഗത വകുപ്പ് മാര്‍ഗനിര്‍ദേശം തയ്യാറാക്കി

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ മാർഗ നിർദേശങ്ങള്‍ തയ്യാറാക്കി ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്ന് വരുന്നവര്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നാല് ചെക്ക് ...

Latest News