ഗുരുതരം

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ നില ഗുരുതരം

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ നില ഗുരുതരം

കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ ചികിത്സയിലുള്ള മഅദനിയുടെ രക്ത സമ്മർദ്ദം വളരെ കൂടുതലും രണ്ട് കിഡ്നിയും തകരാറിലുമാണ്. ബംഗളൂരുവിൽ ...

ഈ സമയങ്ങളിൽ നിങ്ങൾ ഞെട്ടിയുണരാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ ഇതാണ് കാരണം

മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍, പ്രശ്‌നം ഗുരുതരം, സൂക്ഷിക്കുക

മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരം പല രീതിയിലാണ് പ്രതികരിക്കുക. ക്ഷീണം മാത്രമല്ല, ഉറക്കം കുറഞ്ഞാല്‍ മറ്റു ഗുരുതര പ്രശ്‌നങ്ങളും ശരീരത്തെ ബാധിക്കും. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേദിവസം ...

തട്ടുകടയിലെ തർക്കം:  തട്ടുകടയിൽ  ഒരാൾ കൊല്ലപ്പെട്ട  വെടിവെപ്പിൽ രണ്ടാമന്റെ നില ഗുരുതരം

തട്ടുകടയിലെ തർക്കം: തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ രണ്ടാമന്റെ നില ഗുരുതരം

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ  ഒരാൾ കൊല്ലപ്പെട്ട  വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ...

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരം. പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരിൽ ...

ഉത്തർപ്രദേശിൽ ദേശീയപാതയിൽ കാർ ട്രക്കിൽ ഇടിച്ചുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ ദേശീയപാതയിൽ കാർ ട്രക്കിൽ ഇടിച്ചുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ലക്നൗ: ഉത്തർപ്രദേശിൽ ദേശീയപാതയിൽ ഇന്ന് രാവിലെ കാർ സ്റ്റേഷനറി ട്രക്കിൽ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ബസ്തി ജില്ലയിൽ നടന്ന കാർ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

ഇ​ടു​ക്കി​യി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം

ചി​ത്തി​ര​പു​രം: ഇ​ടു​ക്കി മൂ​ന്നാ​ര്‍ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം. ഇവർ കഴിച്ചത് വാ​റ്റ് ചാ​രാ​യ​മാണെന്ന് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ദിലീപിനെതിരെയുള്ള മൊഴി ...

ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് ;  മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ?

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍. ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ ...

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത വില്ലന്‍; കീരിക്കാടന്‍ ജോസ് അവശനിലയില്‍; വാർത്ത വ്യാജമെന്ന് കുടുംബാംഗങ്ങൾ

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും  വില്ലന്‍ കീരിക്കാടന്‍ ജോസ് (മോഹന്‍ രാജ്) അവശനിലയില്‍ ആശുപത്രിയില്ലെന്ന വാർത്ത വ്യാജമെന്ന് കുടുംബാംഗങ്ങൾ. താൻ അവശനിലയിലല്ല, ആ വിഡിയോയും വാര്‍ത്തയും പ്രചരിപ്പിക്കല്ലേയെന്നും  ...

ഉന്നാവ കേസിലെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല

ലക്നൗ : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ...

ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരം

ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരം

ന്യൂഡല്‍ഹി: റായ്ബറേലി വാഹനാപകടത്തില്‍ പരുക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവ് പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച ...

Latest News