ജനശതാബ്ദി

മലയാളിയുടെ ചങ്കുറപ്പിന്റെ കഥയുമായി ‘ജനശതാബ്‍ദി’ -വീഡിയോ

മലയാളിയുടെ ചങ്കുറപ്പിന്റെ കഥയുമായി ‘ജനശതാബ്‍ദി’ -വീഡിയോ

മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന, പ്രളയം പ്രമേയമാക്കിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' മേയ് അഞ്ച് മുതൽ തിയറ്ററുകളിലെത്തുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രൊമോഷൻ ...

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ റദ്ദാക്കി

തിരുവനന്തപുരം: ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം ...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണയാളെ കയ്യിലെടുത്തോടി ജീവൻ തിരിച്ചു പിടിച്ച് ആർപിഎഫ് കോൺസ്റ്റബിൾ

യാത്രക്കാർ ശ്രദ്ധിക്കൂ ; ജനശതാബ്ദി ഉൾപ്പടെ ട്രെയിനുകൾ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍

ഇന്ന് മുതല്‍ പരശുറാം എക്‌സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാത ഇരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായാണ് നടപടി. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍പാത മുറിച്ചുകടക്കുന്നതിനിടെ ജനശതാബ്ദി ഇടിച്ചു; യുവാവിന്റെ കൈ അറ്റു

ആലുവ: ആലുവയില്‍ റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ വലതുകൈ അറ്റു. തമിഴ്നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് ട്രെയിനിടിച്ചതിനെ തുടര്‍ന്ന് ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

റിസര്‍വേഷന്‍ ആരംഭിച്ചു; ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍ ഓടിതുടങ്ങും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

സാങ്കേതിക തകരാര്‍; ജനശതാബ്ദി പിറകോട്ടോടിയത് 35 കിലോമീറ്റര്‍; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍. ദല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഖാട്ടിമ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

കേരളത്തില്‍ മൂന്ന് ജനശതാബ്ദി സര്‍വീസുകള്‍ റദ്ദാക്കി

കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ ശനിയാഴ്ച്ച മുതല്‍ ഓടില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് ...

ഭക്ഷണനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ 

ഭക്ഷണനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ 

ന്യൂഡല്‍ഹി:രാജധാനി, ജനശതാബ്ദി, തുരന്തോ എന്നി എക്‌സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് റെയില്‍വേ കുത്തനെകൂട്ടി. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ രാജധാനി, ശതാബ്ദി, ...

Latest News