ജയിൽ വകുപ്പ്

തടവുപുള്ളികൾക്ക് ഇളവുകളുമായി ജയിൽ വകുപ്പ്

സംസ്ഥാനത്തെ തടവുപുള്ളികൾക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുകൾ അനുവദിച്ചു. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയക്കുന്നതിനും സൗകര്യമൊരുക്കും. നെയ്യ് ആഹാരത്തില്‍ ...

ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; മേഖല ഡിഐജിമാർക്കുള്ള അധികാരം എടുത്തു കളഞ്ഞു

ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള സ്ഥലം മാസത്തിൽ മേഖല ഡിഐജിമാർക്കുള്ള അധികാരം എടുത്തു കളഞ്ഞു. സ്ഥലംമാറ്റങ്ങളിൽ ഉൾപ്പെടെ ഡിഐജി മാർ തമ്മിൽ തുടരുന്ന ശീത സമരമാണ് പുതിയ നിർദ്ദേശത്തിന് ...

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

തടവുകാർക്ക് ഇനി അടിയില്ല; ഉത്തരവുമായി ജയിൽ വകുപ്പ്

തടവുകാരെ മർദ്ദിക്കുന്നതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാൻ ഉത്തരവുമായി ജയിൽ വകുപ്പ്. തടവുകാരെ മർദ്ദിക്കരുതെന്നാണ് ജയിൽ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ...

മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ വിയ്യൂരില്‍ 51 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തടവ് പുള്ളികളുടെ ആത്മഹത്യ കൂടുന്ന സാഹചര്യത്തിൽ തടവുകാരെ സ്റ്റൈലാക്കാൻ ജയിൽ വകുപ്പ്; പുരുഷന്മാർക്ക് ടീഷർട്ടും ബർമുഡയും, സ്ത്രീകൾക്ക് ചുരിദാർ !

തിരുവനന്തപുരം: തടവുകാരുടെ വേഷം മാറ്റാൻ തീരുമാനിച്ച് സംസ്ഥാന ജയിൽ വകുപ്പ്. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയുമാണ് ഇനി വേഷം. സ്ത്രീകൾക്ക് ചുരിദാർ നൽകാനും ധാരണയായിട്ടുണ്ട്. തടവ് പുള്ളികളുടെ ...

കെ സുരേന്ദ്രന് മുന്നറിയിപ്പ്; ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ്

കെ സുരേന്ദ്രന് മുന്നറിയിപ്പ്; ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയിൽ ഡിജിപി ഋഷിരാജ് സിം​ഗ് രംഗത്ത്. വ്യാജ പ്രചാരണങ്ങൾ ജയിൽ വകുപ്പിനെതിരെ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ് സുരേന്ദ്രനോട് ...

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കുടുംബാംഗങ്ങളെ വാട്സാപ്പ് വഴി കണ്ടു സംസാരിക്കാം; പുതിയ സംവിധാനവുമായി ജയിൽ വകുപ്പ്

കാ​ക്ക​നാ​ട്: ഇനി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ത​ട​വു​കാ​ര്‍​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കണ്ടുകൊണ്ട് ആ​ശ​യ​വി​നി​മ​യം നടത്താം. ജയിൽ വകുപ്പാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. വി​ഡി​യോ കാ​ളി​ങ്​ മു​ഖേ​ന സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ...

Latest News