ജ്വല്ലറി

ടി എസ് കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ്

ടി എസ് കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ്

കൊച്ചി: ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാർഡ്സിൽ കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമൻ അൻമോൾ ...

12,638 വജ്രങ്ങൾ കൊണ്ട് മോതിരം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി 25 കാരൻ !

12,638 വജ്രങ്ങൾ കൊണ്ട് മോതിരം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി 25 കാരൻ !

ഡൽഹി: 12,638 വജ്രങ്ങൾ കൊണ്ട് മോതിരം നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി 25 കാരൻ. ഇന്ത്യക്കാരനായ ഹർഷിത് ബൻസാൽ എന്ന ജ്വല്ലറി ഡിസൈനറാണ് ഗിന്നസ് ...

ദേശീയപാതയിൽ അർദ്ധരാത്രി 17 ലക്ഷത്തിന്റെ കവർച്ച; 14 പേർ പിടിയിൽ 

വന്നത് ജ്വല്ലറിയിൽ കയറി മോഷ്ടിക്കാൻ; വെന്റിലേറ്റർ പൊളിച്ച് ഇറങ്ങിയത് തുണിക്കടയുടെ ശുചിമുറിയിൽ

തിരുവനന്തപുരം: മോഷ്ടാവിന്റെ കണക്കുകൂട്ടൽ തെറ്റിയതിനെ തുടർന്ന് ജ്വല്ലറിയിൽ മോഷണം നടത്താനുള്ള ശ്രമം  പൊളിഞ്ഞു. കരമന– കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം ജം​ഗ്‌ഷന് സമീപം വിഴിഞ്ഞം റോഡിൽ ഞായറാഴ്ച പുലർച്ചെ ...

ഓണ്‍ലൈനായി പണമടച്ചതിന്റെ വ്യാജ മെസേജ് കാണിച്ച് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണമോഷണം-സംഭവം കണ്ണൂരിൽ

ഓണ്‍ലൈനായി പണമടച്ചതിന്റെ വ്യാജ മെസേജ് കാണിച്ച് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണമോഷണം-സംഭവം കണ്ണൂരിൽ

കണ്ണൂർ: ഓണ്‍ലൈനിലൂടെ പണമടക്കാമെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർന്നു. സ്വർണം വാങ്ങിയ ശേഷം വ്യാജ ട്രാൻസാക്ഷൻ വിവരങ്ങൾ ജ്വല്ലറി ഉടമകളെ കാണിച്ചാണ് ...

കുന്നംകുളത്ത് വ്യാപക കവര്‍ച്ച; ജ്വല്ലറി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളില്‍  മോഷണം

കുന്നംകുളത്ത് വ്യാപക കവര്‍ച്ച; ജ്വല്ലറി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളില്‍ മോഷണം

കുന്നംകുളം: കുന്നംകുളത്ത് ജ്വല്ലറി ഉള്‍പ്പെടെ മൂന്നിടത്ത് ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചശ്രമം. കുന്നംകുളത്തെ ജ്വല്ലറിക്കു പുറമേ കടവല്ലൂര്‍ കല്ലുംപുറത്തെ പ്ലാസ്​റ്റിക്​ ഉല്‍പന്ന കടയിലും കേച്ചേരിയിലെ ഹോം അപ്ലയന്‍​സ്​ സ്ഥാപനത്തിലുമാണ് ...

ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെതിരെ കേസ്

ജ്വല്ലറി തട്ടിപ്പില്‍ നിയമകുരുക്ക് മുറുകുന്നു; എം.സി കമറുദ്ദീന്‍ എം.എല്‍.എ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ലീഗ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനോട് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ...

സ്വർണ്ണ വില കുറഞ്ഞു

കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയിൽ ഒൻപത് ജീവനക്കാര്‍ക്ക് കൊവിഡ്; ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പർ ക്കത്തിലൂടെ; ജ്വല്ലറി അടച്ചു

കണ്ണൂരിൽ ജ്വല്ലറിയിലെ ഒൻപത് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജ്വല്ലറി അടച്ചു. സമ്പർക്കത്തിലൂടെയാണ് ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ് ദിവസങ്ങളില്‍ ഈ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയവരുടെ ലിസ്റ്റ് ...

സ്വർണ്ണ വില കുറഞ്ഞു

കേരളത്തില്‍ ജ്വല്ലറികള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജ്വല്ലറികള്‍ ഇന്ന് മുതല്‍ ...

ജ്വല്ലറിയിൽ പതിമൂന്ന് കോടിയുടെ മോഷണം

ജ്വല്ലറിയിൽ പതിമൂന്ന് കോടിയുടെ മോഷണം

തമിഴ്‌നാട്‌: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ ഭിത്തി തുരന്നു 13 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഘം പിടിയിൽ. അടുത്തതായി  ലക്ഷ്യം വച്ചിരുന്നത് കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിതര ...

കണ്ണൂരിൽ മൊബൈൽ കടകളിൽ മോഷണം

പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റിയിലെ​ മോഷണം ; രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: നഗരത്തിലെ പ്രമുഖ ജ്വ​ല്ല​റി​യി​ല്‍​ നി​ന്നു സ്വ​ര്‍​ണ​വും പണവും മോഷ്ടിച്ച സം​ഘ​ത്തി​ലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. 4.5 കി​ലോ സ്വ​ര്‍​ണ​വും 13 ല​ക്ഷം രൂ​പ​യുമായി ര​ക്ഷ​പ്പെ​ട്ട ...

ബദിരിയ കുഞ്ഞിന്റെ ആഗ്രഹം സഫലമായി; എല്ലാവരെയും പോലെ അവളും ഇനി കാലിൽ കൊലുസണിയും

ബദിരിയ കുഞ്ഞിന്റെ ആഗ്രഹം സഫലമായി; എല്ലാവരെയും പോലെ അവളും ഇനി കാലിൽ കൊലുസണിയും

കാലിൽ കൊലുസണിയാൻ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പിച്ചവച്ചു നടക്കുമ്പോൾ തന്നെ കൊലുസിന്റെ ശബ്‌ദം കേൾക്കാൻ ഇഷ്ട്ടപെടുന്നതാണ് മിക്ക കുട്ടികളും. അങ്ങനെ ഒരാഗ്രഹമായാണ് മൂന്നുവയസുകാരി ബദിരിയ ജ്വല്ലറിയിൽ എത്തിയത്. ...

Latest News