ടൗട്ടേ ചുഴലിക്കാറ്റ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും; ഗുജറാത്തിൽ കരയിലേക്ക് വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാവുന്നു

​​ഗാന്ധി​ന​ഗര്‍: ഗുജറാത്തിൽ കരയിലേക്ക് വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാവുന്നു. ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലി നിന്ന് തീവ്ര ചുഴലിയായി മാറിയത്. ...

സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കും; കാറ്റിനും കടലാക്രമണത്തിനും സാധ്യത

കേരളത്തില്‍ ഒരു ദിവസം കൂടി ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:  അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ...

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി, 185കിലോമീറ്റര്‍ വേഗതയില്‍ ഗുജറാത്ത് തീരത്തേക്ക്; മുംബൈ വിമാനത്താവളം അടച്ചു

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി, 185കിലോമീറ്റര്‍ വേഗതയില്‍ ഗുജറാത്ത് തീരത്തേക്ക്; മുംബൈ വിമാനത്താവളം അടച്ചു

മുംബൈ:  അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ...

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യത’, കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്

ടൗട്ടേ കൂടുതൽ കരുത്താര്‍ജിക്കുന്നു; നിലവിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം; വടക്ക് പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ടൗട്ടേ നാളെ വൈകിട്ടോടെ ഗുജറാത്ത്‌ തീരത്തെത്തും

ദില്ലി: ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താര്‍ജിക്കുന്നു. നിലവിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ടൗട്ടേ നാളെ വൈകിട്ടോടെ ഗുജറാത്ത്‌ ...

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളും പാലക്കാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

ടൗട്ടേ ചുഴലിക്കാറ്റ് :പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു; മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ടൗട്ടേ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ചു. മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. ...

Latest News