ഡബ്ല്യുഎച്ച്ഒ

ആസ്‍ത്മ; ഭക്ഷണത്തിലും വേണം ശ്രദ്ധ 

ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുന്നോ, എങ്കില്‍ ആസ്ത്മയാകാം; ലക്ഷണങ്ങൾ…

അടിസ്ഥാനപരമായി ആസ്ത്മ ഒരു അലർജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണ്. അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്​ഥ, ...

കുട്ടികളിൽ അജ്‌ഞാത ഹെപ്പറ്റൈറ്റിസ്‌ വകഭേദം പടരുന്നു, 169 കുട്ടികള്‍ക്ക് ഗുരുതരം; യുകെയിൽ ഇതുവരെ 114 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ

കുട്ടികളിൽ അജ്‌ഞാത ഹെപ്പറ്റൈറ്റിസ്‌ വകഭേദം പടരുന്നു, 169 കുട്ടികള്‍ക്ക് ഗുരുതരം; യുകെയിൽ ഇതുവരെ 114 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ

കുട്ടികളിൽ ഹെപ്പറ്റൈറ്റിസിന്റെ ദുരൂഹമായ ഒരു വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളിൽ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ...

കോവിഡ്: ആളുകൾ വീണ്ടും റിപ്പീറ്റ് മോഡിലേക്ക്; ഭീഷണിയുടെ മൂന്നാം തരംഗം; മെഡിക്കൽ വിദഗ്ധർ വിശദീകരിക്കുന്നു!

കൊറോണ വൈറസിന്റെ അവസാന വകഭേദം ഒമിക്‌റോണായിരിക്കില്ല; ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്

ഡല്‍ഹി:  കൊറോണ വൈറസിന്റെ അവസാന വകഭേദം ഒമിക്‌റോണായിരിക്കില്ലെന്നും ഭാവിയിൽ കൂടുതൽ ഉണ്ടാകാമെന്നും കോവിഡ് -19-നെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് മരിയ വാൻ കെർഖോവ് പറഞ്ഞു. "ഈ ...

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

ഒമിക്‌റോൺ വകഭേദം ലോകമെമ്പാടുമുള്ള ആളുകളെ കൊല്ലുകയാണ്, അത് സൗമ്യമാണെന്ന് തള്ളിക്കളയരുത്; ലോകാരോഗ്യ സംഘടന 

ജനീവ: കോവിഡ് -19 ന്റെ ഒമിക്‌റോൺ വകഭേദം ലോകമെമ്പാടുമുള്ള ആളുകളെ കൊല്ലുകയാണ്, അത് സൗമ്യമാണെന്ന് തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘടന . പുതിയ വേരിയൻറ് പിടിക്കുന്ന ആളുകളുടെ റെക്കോർഡ് ...

ഒമിക്‌റോൺ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംരക്ഷണത്തിനായി ബൂസ്റ്ററുകൾ വ്യാപകമായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന

യൂറോപ്പിലെ ഒമിക്‌റോൺ കുതിച്ചുചാട്ടം: ആരോഗ്യ സംരക്ഷണത്തെ വക്കിലെത്തിക്കുന്ന ‘കൊടുങ്കാറ്റി’നെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു

വിയന്ന: യൂറോപ്പിലുടനീളമുള്ള കോവിഡ് കേസുകളിൽ "ഗണ്യമായ കുതിച്ചുചാട്ടം" ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ "ഒരു കൊടുങ്കാറ്റ് വരാൻ പോകുന്നു" എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് . മൊത്തം കോവിഡ് അണുബാധയുടെ ...

രാജ്യത്ത് ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഷീല്‍ഡ് രാണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

കൊവിഷീൽഡിന് ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം; ലോകമെങ്ങും ഉപയോഗിക്കാൻ അനുമതി

പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡിൻ വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ...

ഏതൊരാള്‍ക്കും കാണും ചില ദൗര്‍ബല്യങ്ങള്‍; കൊറോണയ്‌ക്കുമുണ്ട് ഒരു ദൗര്‍ബല്യം, അത് റഷ്യ കണ്ടെത്തി!

കോവിഡ് കെന്റ് വകഭേദം മാരകം; ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ

ലണ്ടൻ: ബ്രിട്ടനിലെ പുതിയ കോവിഡ് വകഭേദം അതിമാരകമെന്ന് ആരോഗ്യവിദഗ്ധർ. കോവിഡ് 19 യുകെ വൈറസിന്റെ ഏറ്റവും പുതിയ വകഭേദത്തെയാണ് കെന്റിൽ കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ 21 പേരിൽ ഈ ...

കൊവിഡ് രോഗി ചുമയ്‌ക്കുമ്പോവും തുമ്മുമ്പോഴും വൈറസ് വായുവിലൂടെ പകരുന്നു;കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറാകണമെന്ന് ശാസ്ത്രജ്ഞര്‍

കൊവിഡ് രോഗി ചുമയ്‌ക്കുമ്പോവും തുമ്മുമ്പോഴും വൈറസ് വായുവിലൂടെ പകരുന്നു;കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറാകണമെന്ന് ശാസ്ത്രജ്ഞര്‍

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതു പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

കോവിഡ് മഹാമാരി അതിരൂക്ഷം; യഥാർത്ഥ രോഗികളുടെ എണ്ണം 20 മടങ്ങുവരെ അധികമാകാമെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡ് മഹാമാരി ലോകത്ത് അതിരൂക്ഷമായി പടരുകയാണെന്നും യഥാര്‍ഥത്തില്‍ രോഗം പിടിപെട്ടിട്ടിട്ടുള്ളവരുടെ കണക്കുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ഇരുപത് മടങ്ങ് വരെ കൂടുതല്‍ ആകാമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡെപ്യൂട്ടി ...

ആന്റി വൈറൽ മരുന്നായ റെംഡെസിവിർ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ

ആന്റി വൈറൽ മരുന്നായ റെംഡെസിവിർ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ

വാഷിങ്ടൻ : ആന്റി വൈറൽ മരുന്നായ റെംഡെസിവിർ, കോവിഡ്–19 രോഗത്തിനു കാരണമാകുന്ന കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നടത്തിയ ക്ലിനിക്കൽ ...

ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മേൽ കോവിഡ് മരണം

ചൈന മരണസംഖ്യ പുനഃപരിശോധിച്ച പോലെ മറ്റു രാജ്യങ്ങൾക്കും ചെയ്യേണ്ടി വരും; ഡബ്ല്യുഎച്ച്ഒ

വുഹാനിലെ മരണസംഖ്യ തിരുത്തിയ ചൈനീസ് നടപടിയിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായതിനു ശേഷം ഒട്ടേറെ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു ...

വേനല്‍കാലത്ത് മാത്രമല്ല, കൊറോണ ശൈത്യകാലത്തും വരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വേനല്‍കാലത്ത് മാത്രമല്ല, കൊറോണ ശൈത്യകാലത്തും വരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെ കുറിച്ച് പുതിയ പ്രവചനങ്ങൾ വന്നിരിക്കുന്നു. വൈറസ് വ്യാപിക്കുന്നത് തണുത്തതും ഈർപ്പം ഉള്ളതുമായ അന്തരീക്ഷത്തിലെന്നും ചൂട് കാലാവസ്ഥയിൽ അധികം വ്യാപിക്കില്ല എന്നും പഠന റിപോർട്ട്. ലോകത്തിനാകെ ...

Latest News