ഡെന്നിസ് ജോസഫ്

എന്റെ വിരലുകൾക്കിടയിൽ പുകയാതെ നിൽക്കുന്ന 555 സിഗരറ്റ് കണ്ടു അനവധി ആൾക്കാർ വിളിക്കുകയുണ്ടായി; “അപ്പോൾ പണ്ട് പുകവലിക്കാരൻ ആയിരുന്നു അല്ലേ?, സത്യത്തിൽ, ഡെന്നീസിന്റെ പോക്കറ്റിലെ പാക്കറ്റിൽ നിന്ന് അനുവാദമില്ലാതെ കരസ്ഥമാക്കിയ ഒരു സിഗരറ്റ് ആയിരുന്നു അത്; അതിൽ കുത്തി നിറച്ച ടുബാക്കോ കത്തുന്നതിനു മുൻപുള്ള ഗന്ധത്തിനു ഒരു മാസ്മരികത അനുഭവപ്പെടുമായിരുന്നു. അത്രേയൊള്ളൂ, പുകവലി എനിക്ക് ശീലമായിരുന്നില്ല; ‘ആ പാവം മനുഷ്യൻ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിച്ചില്ല, മരിച്ചുകഴിഞ്ഞ് അന്വേഷിക്കുന്നു’, ആ നല്ല മനുഷ്യൻ ഉയരങ്ങളിലേ സ്വർഗത്തിലേക്ക് ചിറകടിച്ചു ഉയരുന്നത് ഞാൻ കാണുന്നു, മാലാഖാമാർക്കായി ഒരു തിരക്കഥ എഴുതാൻ;  ഡെന്നിസ് ജോസഫിനെക്കുറിച്ച് ഭദ്രൻ

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഓർമ്മ പങ്കുവെച്ച് സംവിധായകൻ ഭദ്രൻ. ഡെന്നിസ് ജോസഫ് വിടപറയുന്നതിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം അയച്ച ഒരു വാട്ട്സാപ്പ് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ...

ലോകം നടക്കുന്നതിനിടെ ചുമ്മാ ആ ചിതയിൽ കയറി ഡെന്നീസുമങ്ങ് കിടന്നു. ഡെന്നീസ് സർ, എന്തു കിടപ്പാണിത് – കരയിപ്പിക്കാനായിട്ട് ,  പഴയ ഡോണാണെന്ന വല്ല വിചാരവുമുണ്ടോ ? കാത്തിരിക്കണോ, അടുത്ത അമാവാസിക്ക് തിരിച്ചു വരുമോ ?: വൈറലായി കുറിപ്പ്

ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം നടന്നു

കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ സംസ്‌കാരം ഏറ്റുമാനൂർ ചെറുവാന്ദൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്നു. സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. ...

Latest News