ഡോക്ടർ ഷിംന അസീസ്

സ്‌മാർട്ട്‌ഫോണിലേക്ക്‌ ഏതെങ്കിലും ഒരു ആപ്പ്‌ വലിച്ചിട്ട്‌ അതിലെ നമ്പറും നോക്കിയിരുന്ന്‌ സ്വയം കൊലയ്‌ക്ക്‌ കൊടുക്കരുത്‌; പൾസ്‌ ഓക്‌സിമീറ്ററിന്റെ പണം ലാഭിക്കാൻ ശ്രമിച്ച്‌ ആപ്പ്‌ ഡൗൺലോഡ് ചെയ്‌ത്‌ ആപ്പിലാവരുത്‌; ആരോഗ്യ കാര്യങ്ങളിൽ വായിൽ തോന്നിയത്‌ കോതയ്‌ക്ക്‌ പാട്ടായി എഴുതി വിടുന്നവരെ തിരിച്ചറിയുക, അകറ്റി നിർത്തുക;   മുന്നറിയിപ്പുമായി ഡോക്ടർ ഷിംന അസീസ്

ആപ്പ്‌ ഉപയോഗിച്ച്‌ രക്‌തത്തിലെ ഓക്‌സിജൻ ശതമാനം കണ്ടുപിടിക്കാമെന്ന്‌ പറഞ്ഞ്‌ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് ക്ലെയിം ചെയ്യുന്ന ഒരാൾ ഇട്ടിരിക്കുന്ന സാമൂഹ്യദ്രോഹം ആണിത്‌. വ്യാജവാർത്തയുടെ ലിങ്ക് നൽകാത്തതാണ്. ...

രോഗി കുളിച്ച വെള്ളത്തിൽ നിന്ന്‌ കോവിഡ്‌ പകരുമോ എന്നും അപ്പുറത്തെ വീട്ടിലെ കോവിഡ്‌ അങ്ങോട്ട്‌ നോക്കി ചിരിച്ചാൽ പകരുമോ എന്നും ചിന്തിക്കുന്ന നമ്മളിൽ പലരും രോഗിയുടെ ശ്വസനവ്യവസ്‌ഥയിലെ സ്രവങ്ങളടക്കം നേരിട്ട്‌ കൈകാര്യം ചെയ്യുമ്പോൾ തന്നിലൂടെ വീട്ടിലിരിക്കുന്നവർക്ക്‌ രോഗം പകരുമോ എന്ന ആന്തലിൽ, ആ സമ്മർദത്തിൽ തുടർച്ചയായി ജോലി ചെയ്യുന്ന നേഴ്‌സിനെ വിദൂരചിന്തയിലെങ്കിലും പരിഗണിച്ചിട്ടുണ്ടോ? മെഷീന്റെയല്ല, മനുഷ്യന്റെ കുഞ്ഞുങ്ങളാണ്‌ നഴ്‌സുമാര്‍, വൈറല്‍ കുറിപ്പ്‌

ലോകമെമ്പാടും ഇന്ന് അന്താരാഷ്ട്ര നേഴ്‌സ് ദിനം ആഘോഷിക്കുകയാണ്. ലോകം ഭൂമിയിലെ മാലാഖമാരെ വാഴ്ത്തുമ്പോൾ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് വിരൽ ചൂണ്ടുകയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോക്ടർ ഷിംന അസീസ്. ...

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര  പോലീസ്

വിഷാദരോഗം മരണത്തിലേക്ക് നയിക്കുന്നത് എങ്ങനെ?; 2020 വര്‍ഷത്തോടെ ലോകത്തിന് ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം നമ്മളെ തേടിയെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ...

Latest News