തീകൊളുത്തി

അയൽവാസിയെ പെട്രോളൊഴിച്ച് തീകൊളുത്തി; കേസിൽ ബന്ധു അറസ്റ്റിൽ

അയൽവാസിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയും ബന്ധുവുമായ യുവാവിനെയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. വളരാട് സ്വദേശി കാരാപറമ്പില്‍ വേലായുധനെയാണ് ...

യുവതിയും യുവാവും ഫ്ലാറ്റിനുള്ളിൽ തീകൊളുത്തി മരിച്ചു; യുവതിയുടെ മകൾ ഇറങ്ങിയോടി

യുവതിയും യുവാവും ഫ്ലാറ്റിനുള്ളിൽ തീകൊളുത്തി മരിച്ചു; യുവതിയുടെ മകൾ ഇറങ്ങിയോടി

തിരുവനന്തപുരം∙ നെടുമങ്ങാടുള്ള ഫ്ലാറ്റിൽ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ആനാട് സ്വദേശികളായ ബിന്ദു (29), അഭിലാഷ് (38) എന്നിവരാണ് മരിച്ചത്. ആനാട് കാർഷിക ...

ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്ന സംഭവം; പൊള്ളലേറ്റ ചികിത്സയിലായിരുന്ന പെൺകുട്ടിയും മരിച്ചു

ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്ന സംഭവം; പൊള്ളലേറ്റ ചികിത്സയിലായിരുന്ന പെൺകുട്ടിയും മരിച്ചു

ഇടുക്കി: ഇടുക്കി പുറ്റടിയിൽ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. ...

ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിനെതിരെ പരാതി;  30കാരിയെ യുവാവിന്റെ മാതാപിതാക്കള്‍ തീകൊളുത്തി

ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിനെതിരെ പരാതി; 30കാരിയെ യുവാവിന്റെ മാതാപിതാക്കള്‍ തീകൊളുത്തി

ലക്‌നൗ: ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിനെതിരെ പരാതി നല്‍കിയ 30കാരിയെ തീ കൊളുത്തി. യുവാവിന്റെ മാതാപിതാക്കളാണ് തീകൊളുത്തിയത്. ഉത്തര്‍പ്രദേശിലെ കുല്‍പ്പഹാറിലാണ് സംഭവം. മകനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയതില്‍ ...

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച് സ്വയം തീകൊളുത്തി, കൂടെ ഉണ്ടായിരുന്ന 22കാരിയും കത്തിക്കരിഞ്ഞു

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച് സ്വയം തീകൊളുത്തി, കൂടെ ഉണ്ടായിരുന്ന 22കാരിയും കത്തിക്കരിഞ്ഞു

ബംഗളൂരു: കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച് സ്വയം തീകൊളുത്തി. കാറിനകത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന 22കാരി പൊള്ളലേറ്റ് മരിച്ചതായി പൊലീസ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; അവിഹിത ബന്ധം ചോദ്യം ചെയ്ത ശ്രുതിയെ മക്കളുടെ കണ്‍മുന്നിലിട്ട് തീകൊളുത്തി

പാലക്കാട്: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മക്കളുടെ കണ്‍മുന്നിലിട്ട് തീകൊളുത്തി. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ...

പുല്ലേപ്പടിയില്‍ യുവാവിനെ തീകൊളുത്തി കൊന്ന കേസ്: സുഹൃത്ത് പിടിയിൽ

പുല്ലേപ്പടിയില്‍ യുവാവിനെ തീകൊളുത്തി കൊന്ന കേസ്: സുഹൃത്ത് പിടിയിൽ

കൊച്ചി പുല്ലേപ്പടിയില്‍ യുവാവിനെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും അയല്‍ക്കാരനുമായ മാനാശേരി സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. ഫോര്‍ട്കൊച്ചി മാനാശേരി സ്വദേശി ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

മരത്തില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധുക്കള്‍ 25കാരനെ കൊലപ്പെടുത്തി

അങ്കുള്‍: 25കാരനെ ബന്ധുക്കള്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം. രാജ് കിഷോര്‍ പ്രഥാന്‍ എന്ന യുവാവാണ് ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

മധ്യപ്രദേശില്‍ 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ തീകൊളുത്തി കൊലപ്പെടുത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ കൊലപ്പെടുത്തി. കുട്ടി കരയുന്നതില്‍ അസ്വസ്ഥയായ യുവതി കുഞ്ഞിനെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സിംഗ്രോളി ജില്ലയിലാണ് ...

സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച്‌ തീകൊളുത്തി, അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ ഗ്രാമമുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച്‌ തീകൊളുത്തി, അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ ഗ്രാമമുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

 ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും തീകൊളുത്തി കൊന്ന സംഭവത്തില്‍ ഗ്രാമ മുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഹാന്‍ഡ് സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച ശേഷം അക്രമിസംഘം ഇരുവരെയും ...

ഉറങ്ങുന്ന ഭർത്താവിനെ  ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഭര്‍ത്താവ് മരിച്ചു

ഉറങ്ങുന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഭര്‍ത്താവ് മരിച്ചു

ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വൃദ്ധൻ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശി കെ കെ സോമൻ ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 മുതൽ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ...

സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും; സംസ്കാര ചടങ്ങുകൾ ബാക്കി നിൽക്കവേ തനിക്ക് മരിക്കണമെന്ന ആഗ്രഹവുമായി അജാസും യാത്രയായി; തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുമെന്ന് പോലീസ്

സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും; സംസ്കാര ചടങ്ങുകൾ ബാക്കി നിൽക്കവേ തനിക്ക് മരിക്കണമെന്ന ആഗ്രഹവുമായി അജാസും യാത്രയായി; തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുമെന്ന് പോലീസ്

ആലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം സംസ്കരിക്കാനിരിക്കെയാണ് കൊലയാളിയായ അജാസിന്‍റെ മരണവാര്‍ത്ത പുറത്തുവരുന്നത്. ശനിയാഴ്ച അജാസ് തീ കൊളുത്തി കൊന്ന സൗമ്യയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ ...

Latest News