തെരുവു നായ

വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് തെരുവു നായയുടെ കടിയേറ്റു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ സാമൂഹിക രോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽ തെരുവു നായയുടെ കടിയേറ്റു.  ഇന്നു രാവിലെ ഏഴരയോടെയാണ് ...

കോഴിക്കോട് അഞ്ച് വയസ്സുുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

തെരുവു നായയുടെ അക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റു

പാലക്കാട് തെരുവു നായയുടെ അക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി ൽപക സ്ട്രീറ്റ്, കിഴായൂർ എന്നിവിടങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് ...

പെരുമ്പടപ്പിൽ വളർത്തുനായ്‌ക്കളെ കൊണ്ടുതള്ളുന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡോബർമാൻ മുതൽ ഉ​യ​ര​മു​ള്ള അ​ള്‍​സേ​ഷ്യ​ന്‍ വരെ, നാട്ടുകാർ ആശങ്കയിൽ

തെരുവു നായയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത് കാരന് തടവ് ശിക്ഷ

മുംബൈ: തെരുവു നായയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത് കാരന് തടവ് ശിക്ഷ. താനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്  യുവാവിനെ ആറ് മാസത്തേക്ക് തടവ് ശിക്ഷ ...

റോഡ് നന്നാക്കിയതിന് ശേഷം ബാക്കി വന്ന ടാറിൽ പുതഞ്ഞ് തെരുവു നായ; ജെസിബി ഉപയോഗിച്ച് കോരിയെടുത്ത് രക്ഷിച്ച് യുവാവ്‌

റോഡ് നന്നാക്കിയതിന് ശേഷം ബാക്കി വന്ന ടാറിൽ പുതഞ്ഞ് തെരുവു നായ; ജെസിബി ഉപയോഗിച്ച് കോരിയെടുത്ത് രക്ഷിച്ച് യുവാവ്‌

ഹോങ്കോങ്: ടാറിൽ പുതഞ്ഞു പോയ തെരുവു നായയെ രക്ഷപ്പെടുത്തി വ്യാപാരി. സുപാത്ര എന്ന വ്യാപാരിയാണ് തന്റെ സമയോചിതമായ ഇടപെടലിലൂടെ നായയെ രക്ഷപെടുത്തിയത്. റോഡ് നന്നാക്കിയതിന് ശേഷം ബാക്കി ...

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

തെരുവു നായയുടെ അക്രമണത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ നായക്കുട്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രിയെ വിളിച്ച് നാല് കുഞ്ഞുങ്ങൾ !

കോഴിക്കോട്; തെരുവു നായയുടെ അക്രമണത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ നായക്കുട്ടിയെ രക്ഷിക്കാൻ മുഖ്യമന്ത്രിയെ വിളിച്ച് നാല് കുഞ്ഞുങ്ങൾ. കോഴിക്കോട് ഉള്ളിയേരി സൗത്തിലെ നാല് കുഞ്ഞുങ്ങളാണ് നായകുട്ടിയുടെ ജീവൻ രക്ഷിക്കാനായി ...

തെരുവു നായയെ ഇടിച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിനു പിന്നില്‍ മോഷണ സംഘമെന്ന് സംശയം

തെരുവു നായയെ ഇടിച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിനു പിന്നില്‍ മോഷണ സംഘമെന്ന് സംശയം

തെരുവു നായയെ വണ്ടി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി കാറിൽ വന്ന ഒരു സംഘമാണ് ഇടിച്ചു കൊല്ലാൻ ശ്രമിച്ചത്. കേരള ഹൈക്കോടതിക്ക് സമീപം കോമ്പാറ പ്രദേശത്ത് ...

Latest News