തൊടുപുഴ സംഭവം

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മ, ഒളമറ്റം ...

അരുൺ ആനന്ദിനെതിരായ കൊലക്കേസ്; കൂറുമാറിയവര്‍ക്കെതിരെ കേസ്

തൊടുപുഴയിൽ ഏഴ് വയസുകാരനെകൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിനെതിരായ മറ്റൊരു കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുത്തു. അശോക് കുമാർ, രത്ന കുമാർ എന്നീ സാക്ഷികൾക്കെതിരെയാണ് കേസെടുത്തത്.ഏഴുവര്‍ഷം വരെ ...

തൊടുപുഴ സംഭവം; അ​മ്മ​യ്‌ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

തൊടുപുഴ സംഭവം; അ​മ്മ​യ്‌ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം കു​മാ​ര​മം​ഗ​ല​ത്ത് ഏ​ഴു വ​യ​സു​കാ​ര​നെ അ​മ്മ​യു​ടെ സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തിൽ അ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ശി​ശു​ക്ഷേ​മ സ​മി​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ബാ​ല​നീ​തി നി​യ​മം 75-ാം വ​കു​പ്പ് ...

തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പ്രതി റിമാന്‍ഡില്‍

തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പ്രതി റിമാന്‍ഡില്‍

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ അമ്മയുടെ സുഹൃത്തും പ്രതിയുമായ അ​രു​ണ്‍ ആ​ന​ന്ദി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ഇ​യാ​ളെ ഇ​ടു​ക്കി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.പ്രതിയെ ...

Latest News