ദൃശ്യങ്ങൾ പുറത്ത്

തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത,  പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു;  ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍  കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറിൽ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

തൃക്കാക്കര: തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ ആന്റണി ടിജിൻ ...

കണ്ണൂർ തോട്ടടയിലെ ബോംബേറ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബേറ്; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്, ബോംബ് പൊട്ടുന്നത് വ്യക്തം

കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. ബോംബ് പൊട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനത്തോടൊപ്പം സംഘർഷം നടന്നു ...

ഷോ​പ്പിം​ഗ് മാ​ളി​ല്‍ പു​ലി; സി​സി​ടി​വി ദൃശ്യങ്ങൾ പുറത്ത്

ഷോ​പ്പിം​ഗ് മാ​ളി​ല്‍ പു​ലി; സി​സി​ടി​വി ദൃശ്യങ്ങൾ പുറത്ത്

മും​ബൈ താ​നെ​യി​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ല്‍ പു​ലി​യി​റ​ങ്ങി. താ​നെ​യി​ലെ കോ​റം മാ​ളി​ലാ​ണ് പു​ലി എ​ത്തി​യ​താ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് പു​ലി മാ​ളി​നു​ള്ളി​ല്‍ ക​ട​ന്ന​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ ...

Latest News