നരേന്ദ്ര മോദി

സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:  സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ നാല് മണിക്ക് ...

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി; പ്രതിഷേധവുമായി തെരുവിലിറങ്ങി അസമിലെ വിദ്യാര്‍ഥികള്‍

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി; പ്രതിഷേധവുമായി തെരുവിലിറങ്ങി അസമിലെ വിദ്യാര്‍ഥികള്‍

അസം: പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞതിന് പിന്നാലെ അസമിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓള്‍ അസം സ്റ്റുഡന്‍സ് ...

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുക മാത്രമാണ് ലക്ഷ്യം: നടന്‍ സോനു സൂദ്

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുക മാത്രമാണ് ലക്ഷ്യം: നടന്‍ സോനു സൂദ്

സിനിമയില്‍ വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ ആളാണ് ബോളിവുഡ് നടന്‍ സോനു സൂദ്. സിനിമയിലെ കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് സോനു. അദ്ദേഹം ഈ കോവിഡ് കാലത്ത് ചെയ്ത ...

മോ​ദി​യെ മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കിയ എം​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍

‘ദുര്‍ബലനായ പ്രധാനമന്ത്രി’; ട്വിറ്ററില്‍ ട്രെൻഡിഗായി പുതിയ ഹാഷ് ടാഗ്

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രന്‍ഡിംഗായി ട്വിറ്ററിൽ ഹാഷ്ടാഗ്. 'വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍' അഥവാ 'ദുര്‍ബലനായ പ്രധാനമന്ത്രി' എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ ...

Latest News