പട്ടാമ്പി

പട്ടാമ്പിയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി

പട്ടാമ്പിയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഒരാളെ പോലീസ് പിടികൂടി. തൃത്താല പോലീസ് ആണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ കൊണ്ടൂർക്കര സ്വദേശി മുസ്തഫയെ ...

പട്ടാമ്പി ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പട്ടാമ്പി ഭാരതപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി ഭാരതപ്പുഴയിൽ നമ്പ്രം റോഡ് ഭാഗത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ...

ഇന്ന് ലോക സൈക്കിള്‍ ദിനം

പാലക്കാടിന്റെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായി പട്ടാമ്പി മാറും; വഴിയൊരുങ്ങുന്നതിങ്ങനെ

പാലക്കാടിന്റെ മുഖമായി മാറാൻ ഒരുങ്ങുകയാണ് പട്ടാമ്പി. പട്ടാമ്പി മേഖലയിൽ സാഹസിക വിനോദ സഞ്ചാരത്തിന് വഴിതെളിയുകയാണ്. സംസ്ഥാനത്തെ സമഗ്ര വിനോദ സഞ്ചാരത്തിനായി ഇത്തവണത്തെ ബജറ്റിൽ സർക്കാർ എട്ട് കോടി ...

വീടിന്റെ ടെറസിൽ നിന്ന് വീണു; പട്ടാമ്പിയിൽ ഗൃഹനാഥൻ മരിച്ചു

വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. പട്ടാമ്പി വിളയൂരിലാണ് സംഭവം. വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ പെയിൻ്റിംഗ് ...

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഇന്നലെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റില്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ...

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

ആറ് മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

കഴിഞ്ഞ ദിവസമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇനിയുള്ള ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, ...

പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മുന്‍ എംഎല്‍എ സി.പി. മുഹമ്മദ്

പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താത്പര്യം അറിയിച്ച് മുന്‍ എംഎല്‍എ സി.പി. മുഹമ്മദ്

പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാൻ താത്പര്യം അറിയിച്ച് മുന്‍ എംഎല്‍എ സി.പി. മുഹമ്മദ്. പാര്‍ട്ടിക്ക് വേണ്ടി പട്ടാമ്പിയില്‍ മത്സരിക്കാന്‍ തയാറാണെന്നും മൂന്നില്‍ കൂടുതല്‍ തവണ മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന ...

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവർ  പൊലീസ് ഓഫീസറെ  പൊതുനിരത്തിൽ ക്രൂരമായി മർദ്ദിച്ചു;  പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവർ പൊലീസ് ഓഫീസറെ പൊതുനിരത്തിൽ ക്രൂരമായി മർദ്ദിച്ചു; പ്രതിയെ പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇയാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു. ...

സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി

സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി

പട്ടാമ്പി: സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലേക്ക് തന്നെ സ്ഥലം മാറ്റം നൽകിയതായി പരാതി. മട്ടാഞ്ചേരി ...

പാലക്കാട് 81 പേർക്ക് കോവിഡ്; 67ഉം പട്ടാമ്പി മാര്‍ക്കറ്റില്‍ സമ്പർക്കം വഴി

പാലക്കാട് ജില്ലയിൽ ആശങ്കയുയർത്തി പട്ടാമ്പി..! രണ്ടാഴ്ചക്ക് താലൂക്കിൽ ലോക്ക്ഡൗൺ

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് ഉറവിട മറിയാതെ കോവിഡ് 19 സ്ഥിരീകരിക്കുകയും തുടര്‍ന്ന് 67 പേര്‍ക്ക് രോഗബാധയുണ്ടായി ക്ലസ്റ്റര്‍ രൂപീകരിക്കപ്പെട്ട സാഹചര്യത്തിലും പട്ടാമ്പി താലൂക്കിലും നെല്ലായ ...

പാലക്കാട് 81 പേർക്ക് കോവിഡ്; 67ഉം പട്ടാമ്പി മാര്‍ക്കറ്റില്‍ സമ്പർക്കം വഴി

പട്ടാമ്പിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു: സമൂഹവ്യാപന മുന്നറിയിപ്പ്, സ്ഥിതി അതീവ ഗുരുതരം

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും പരിസര പ്രദേശത്തും കൊവിഡ് സാഹചര്യം സങ്കീര്‍ണമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി എ.കെ ബാലന്‍. സ്ഥിതി ഗുരുതരമാണെന്നും ജാഗ്രതയില്‍ വീഴ്ചയുണ്ടായാല്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കും പിന്നീട് ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

ആശങ്കയിൽ പട്ടാമ്പി…! മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് മത്സ്യമാർക്കറ്റിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെ

പാലക്കാട് ജില്ലയിൽ ആശങ്ക പടർത്തി പട്ടാമ്പി. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവിടെ മെഗാ ...

സാമൂഹിക വ്യാപന സാധ്യത: പാലക്കാട് പട്ടാമ്പി മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാഭരണകൂടം

സാമൂഹിക വ്യാപന സാധ്യത: പാലക്കാട് പട്ടാമ്പി മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാഭരണകൂടം

പാലക്കാട് പട്ടാമ്പി മേഖലയിൽ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാഭരണകൂടം. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളും നിയന്ത്രിത മേഖലയാക്കി. പട്ടാമ്പി മീൻചന്തയിലെ ഒരു തൊഴിലാളിക്ക് ...

കണ്ണൂരില്‍ ചുഴലിക്കാറ്റും വെള്ളക്കെട്ടും​; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

കലിതുള്ളി കാലവർഷം; പാലക്കാട് ഭൂചലനം, ഭാരതപ്പുഴ കരകവി‍ഞ്ഞു; പട്ടാമ്പി, തൃത്താലയിൽ വെള്ളംകയറി; വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ദുരന്തം

പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്, കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി. മറ്റന്നാള്‍വരെ പ്രവര്‍ത്തനം നിര്‍ത്തി. ...

Latest News