പീഡനശ്രമം

മലപ്പുറത്ത്  കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയോട് ഇയാള്‍ ...

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; കേസെടുത്തു

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; കേസെടുത്തു

മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് ...

പ്രണയം നടിച്ച് 19 കാരിയുടെ നഗ്നവീഡിയോ കൈക്കലാക്കി, ഭീഷണിപ്പെടുത്തി പീഡനശ്രമം

പ്രണയം നടിച്ച് 19 കാരിയുടെ നഗ്നവീഡിയോ കൈക്കലാക്കി, ഭീഷണിപ്പെടുത്തി പീഡനശ്രമം

നെയ്യാറ്റിൻകരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് പിടിയിലായത്. 19 കാരിയായ ...

കുന്ദമംഗലത്ത് യുവ ചിത്രകാരിക്ക് നേരെ ഉണ്ടായ പീ‍ഡന ശ്രമത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു

യുവ ചിത്രകാരിക്ക് നേരെയുണ്ടായ പീ‍ഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞു, കേസെടുത്ത് പൊലീസ്

കോഴിക്കോട്: കുന്ദമംഗലത്ത് യുവ ചിത്രകാരിക്ക് നേരെ ഉണ്ടായ പീ‍ഡന ശ്രമത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ബസ്സിറങ്ങി വീട്ടിലേക്ക് പോകുംവഴി ഇവര്‍ക്ക് നേരെ  പീഡനശ്രമം ഉണ്ടായത്. ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പീഡനശ്രമം ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു; യുവതി ആശുപത്രിയിൽ

ഭോപ്പാൽ: പീഡനശ്രമം ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ  നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ  ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെ അതിക്രമം ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

പത്തൊമ്പതുകാരിക്കു നേരെ പീഡനശ്രമം; സ്പോക്കണ്‍ ഇംഗ്ലീഷ് സെന്‍റര്‍ ഉടമ പിടിയില്‍

സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ യുവതിക്ക് നേരെ പീഡന ശ്രമം. നെടുമങ്ങാട്  പത്തൊമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര കല്‍ക്കുഴി ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര മെഡിക്കല്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച താത്കാലിക ജീവനക്കാരന്‍ അറസ്റ്റിലായി. പിടിയിലായത് ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ്. ജി സുധാകരനെതിരായ പരാതി ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

പീഡനശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ടെറസില്‍ നിന്നും വലിച്ചെറിഞ്ഞു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പീഡനശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ടെറസില്‍ നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായി യുപി പൊലീസ്. അതേസമയം പപെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ...

കത്വ കൂട്ട ബലാൽസംഗക്കേസിൽ കോടതിയുടെ പ്രത്യേക വിചാരണ വിധി ഇന്ന്

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : അച്ഛന്‍ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റിൽ. മദ്യലഹരിയില്‍ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തത്. പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ...

മലപ്പുറത്ത് പത്തു വയസുകാരിക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റില്‍

മലപ്പുറത്ത് പത്തു വയസുകാരിക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റില്‍

മലപ്പുറം: പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവിനെ പോക്‌സോ കേസില്‍ കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാനം അല്ലൂരിലെ കാരാട്ടില്‍ അബ്ദുല്‍ അസീസിനെയാണ് (31) അറസ്റ്റ് ചെയ്തത്. ...

ക​ല്ല​ട ബ​സി​ലെ  യാത്രക്കാരിയുടെ നേരെയുള്ള പീഡനശ്രമം: ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് മ​ന്ത്രി

ക​ല്ല​ട ബ​സി​ലെ യാത്രക്കാരിയുടെ നേരെയുള്ള പീഡനശ്രമം: ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സ്സി​ലെ പീ​ഡ​ന​ശ്ര​മ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ബ​സി​ലെ ഡ്രൈ​വ​റും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ ജോ​ണ്‍​സ​നാ​ണ് യാ​ത്ര​ക്കാ​രി​യെ ...

Latest News