പുതിനയില

വാതരോഗങ്ങള്‍ അകറ്റാൻ പുതിനയില കഴിക്കു

പുതിനയിലയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

രാവിലെ ഹെൽത്തിയായൊരു പുതിന ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകും. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ ...

പുതിനയിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം

അറിഞ്ഞിരിക്കാം പുതിനയിലയുടെ ആരോഗ്യഗുണങ്ങള്‍…

ചായയിലും ജ്യൂസിലും സലാഡുകളിലും മറ്റ് പല വിഭവങ്ങളിലുമെല്ലാം ചേര്‍ത്ത് പുതിനയില നാം കഴിക്കാറുണ്ട്. എന്താണ് ഇത് കഴിക്കുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന മാറ്റങ്ങള്‍? അറിയാം... സ്ട്രെസ് അകറ്റാൻ... മാനസിക ...

പുതിനയിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം

കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ പുതിനയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ ...

പുതിനയിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം

പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ അറിയാം

പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അയേണ്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പുതിനയുടെ ചില ആരോഗ്യ ഗുണങ്ങള്‍ ...

പുതിന ഇലയുണ്ടോ…? മുഖക്കുരു അകറ്റാം

അറിയുമോ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിനയില ഉപയോഗിക്കാം

പുതിനയില ചേർത്ത ചായ ഓർമ്മശക്തിയെ ത്വരിതപ്പെടുത്തുമെന്ന് പുതുതായി വന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല ദീർഘകാലം ഓർമ്മശക്തി നിലനിർത്തുന്നതിനും ഇതു സഹായകമാണെന്നും ഗവേഷണഫലങ്ങൾ വെളിപ്പെടുത്തുന്നു. 180 അംഗങ്ങൾ ഉൾക്കൊളളുന്ന ...

ഈ ഹോം ഫേഷ്യൽ മുഖക്കുരുവും പാടുകളും അകറ്റുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും ; പരീക്ഷിച്ചു നോക്കൂ

ഈ ഹോം ഫേഷ്യൽ മുഖക്കുരുവും പാടുകളും അകറ്റുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും ; പരീക്ഷിച്ചു നോക്കൂ

മുഖം വളരെ തിളക്കമുള്ളതുമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ മുഖത്തെ അനാവശ്യമായ മുഖക്കുരു, ചുളിവുകൾ, പാടുകൾ ഇവയെല്ലാം നശിപ്പിക്കുന്നു. നിങ്ങൾക്കും ഇതുതന്നെ സംഭവിക്കുകയാണെങ്കിൽ പുതുമയുള്ളതും മനോഹരവുമായ ചർമ്മം ലഭിക്കുന്നതിന് ...

പുതിന ഇലയുണ്ടോ…? മുഖക്കുരു അകറ്റാം

ഉന്മേഷം നൽകുന്ന പാനീയം ഉണ്ടാക്കുന്നതിനു പകരം ഈ ഇലകൾ മുഖത്ത് പുരട്ടുക, മുഖക്കുരു പ്രശ്നം മാറും

പുതിനയില ശരീരത്തിന് ഉന്മേഷം നൽകുന്നതിന് മാത്രമല്ല, സൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അതെ, പുതിനയില കൊണ്ട് ഉണ്ടാക്കുന്ന പേസ്റ്റ് മുഖക്കുരു പ്രശ്‌നങ്ങൾ ഇല്ലാതാക്കും. ഇതോടൊപ്പം മുഖക്കുരു കുറയ്ക്കാനും പുതിനയില ...

പുതിനയിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം

പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

നമ്മൾ എല്ലാവരും ഉപയോ​ഗിച്ച് വരുന്ന ഔഷധ സസ്യമാണ് പുതിന. പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ ചേരുവയ്ക്ക് എണ്ണമറ്റ ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. പുതിന ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചമ്മന്തികൾ, സാലഡുകള്‍, പലതരം ...

പുതിനയില കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാം

പുതിനയില കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാം

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു ...

കണ്ണിനു ചുറ്റുമുള്ള കറുപ്പ് വിഷമിപ്പിക്കുന്നോ…? പുതിനയിലയിൽ പരിഹാരമുണ്ട്

കണ്ണിനു ചുറ്റുമുള്ള കറുപ്പ് വിഷമിപ്പിക്കുന്നോ…? പുതിനയിലയിൽ പരിഹാരമുണ്ട്

കണ്ണിനു ചുറ്റുമുള്ള കറുപ്പ് പലരുടെയും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടായിരിക്കും കണ്ണിനു ചുറ്റും കറുപ്പ് വരുന്നത്. ഉറക്കമില്ലായ്മയോ ഉത്കണ്ഠയോ അലർജിയോ മാനസിക സമ്മർദമോ തുടങ്ങി ...

ശരീരഭാരം നിയന്ത്രിക്കാൻ ഈ അഞ്ച് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലേ…. എങ്കില്‍ വണ്ണം കുറയ്‌ക്കാൻ ഇതാ ഒരു ‘ഹെൽത്തി ഡ്രിങ്ക്’

വണ്ണം കുറയ്ക്കാനായി വർക്കൗട്ടും ഡയറ്റും ചെയ്യാറുണ്ടല്ലോ. എന്നാൽ ക്യത്യമായി ഇവ ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലർ പരാതി പറയാറുണ്ട്. ചില പാനീയങ്ങൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ...

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ‘ജൽജീര’

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ‘ജൽജീര’

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു പാനീയമാണ് ‘ജൽജീര’. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പാനീയമാണിത്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ധാരാളം ആളുകൾ ജൽജീര കുടിക്കാറുണ്ട്. ...

പുതിന ഇലയുണ്ടോ…? മുഖക്കുരു അകറ്റാം

പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. ലോകത്തെമ്പാടും ഉള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നു കൂടിയാണ് പുതിനയില. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ ...

പുതിനയില ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തി വിളവെടുക്കാം !; വളരുന്തോറും പറിച്ചെടുത്താല്‍ കൂടുതല്‍ വിളവ് 

പുതിനയില ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തി വിളവെടുക്കാം !; വളരുന്തോറും പറിച്ചെടുത്താല്‍ കൂടുതല്‍ വിളവ് 

നമുക്കാവശ്യമുള്ള പുതിനയില ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തി വിളവെടുക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് തയ്യാറാക്കി ചട്ടിയിലും ഗ്രോബാഗിലുമൊക്കെ പുതിന എളുപ്പത്തില്‍ വളര്‍ത്താം. നടുമ്പോള്‍ ചാണകപ്പൊടിയും ...

Latest News