പുൽവാമ

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു. പുൽവാമയിലെ തുംചി നൗപോരാ മേഖലയിൽ നടന്ന സംഭവത്തിൽ യുപി സ്വദേശിയായ മുകേഷ് ആണ് ...

പുൽവാമ ആക്രമണത്തിന് പ്രതികാരവുമായി സുരക്ഷാ സേന; പുൽവാമ ആക്രമണത്തിൽ ഉൾപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു

പുൽവാമ ആക്രമണത്തിന് പ്രതികാരവുമായി സുരക്ഷാ സേന; പുൽവാമ ആക്രമണത്തിൽ ഉൾപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു: പുൽവാമ ആക്രമണത്തിന് പ്രതികാരവുമായി സുരക്ഷാ സേന. ജമ്മു കശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ പുൽവാമ ആക്രമണത്തിൽ ഉൾപ്പെട്ട ജെയ്‌ഷെ മുഹമ്മദുമായി ...

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ചു കൊന്നു; മകൾക്ക് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റു

ഇന്നലെ രാത്രിയാണ് സംഭവം. അവന്തിപ്പുരയിലെ വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ആക്രമണത്തിനെത്തിയെന്നാണ് വിവരം. വെടിയേറ്റ കുടുംബത്തെ ഉടൻ തന്നെ ...

ജ​മ്മു​കാശ്മീരിൽ  സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

പുൽവാമയിൽ വീണ്ടും ആക്രമണം, 12 പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ വീണ്ടും ആക്രമണം. ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം വീണ്ടും. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ പ്രദേശവാസികളാണ്. തീവ്രവാദികളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ...

ഭീകരരെ വീട്ടില്‍ പാര്‍പ്പിച്ചു, ഉമറുമായി അടുത്ത ബന്ധം; സഹായിച്ചത് 23കാരി

ഭീകരരെ വീട്ടില്‍ പാര്‍പ്പിച്ചു, ഉമറുമായി അടുത്ത ബന്ധം; സഹായിച്ചത് 23കാരി

ജമ്മു∙ പുൽവാമ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് സഹായിയായത് ഇൻഷാ ജാൻ എന്ന 23കാരിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. ആക്രമണത്തിന് ...

വിവാഹ ജീവിതത്തിന് ആയുസ് പത്തുമാസം മാത്രം, പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്

വിവാഹ ജീവിതത്തിന് ആയുസ് പത്തുമാസം മാത്രം, പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്

രാജ്യസേവനത്തിനിടെ പുൽവാമയിൽ തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ഒളിയാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്. മേജർ വിഭൂതി ശങ്കർ ഡൗൻഡിയാലിന്റെ ഭാര്യ നികിത കൗൾ ആണ് ഭർത്താവിന്റെ ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാകിസ്താൻ സ്വദേശികളടക്കം മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ജെയ്ഷെ മൊഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡി​ജി​പി ദി​ൽ‌​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു. 370 ആം ...

Latest News