പൊട്ടിത്തെറി

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

പാലക്കാട് കത്തിച്ച മാലിന്യക്കൂനയിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി, ഭീതിയോടെ നാട്ടുകാർ

പാലക്കാട് കത്തിച്ച മാലിന്യക്കൂനയിൽ നിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. തിരുവേഗപ്പുറ പഞ്ചായത്തിലെ മനയ്ക്കൽ പീടികയിലാണ് കത്തിച്ച മാലിന്യക്കൂനയിൽ നിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. നാട്ടുകാരെ ഭീതിയിലാഴ്ത്തി കഴിഞ്ഞ ദിവസം ...

ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു, ശബ്ദം നാലര കിലോമീറ്റർ അകലെ വരെ; സമീപത്തെ വീടുകൾക്ക് തകരാർ

ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു, ശബ്ദം നാലര കിലോമീറ്റർ അകലെ വരെ; സമീപത്തെ വീടുകൾക്ക് തകരാർ

ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു; സ്ഫോടനമെന്ന ആശങ്കയിൽ നാട്ടുകാർ. ഇന്നലെ രാവിലെ 8.30നു തെന്മല ബവ്റിജസ് കോർപറേഷൻ മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്കാണു പൊട്ടിത്തെറിച്ചത്. ഏകദേശം ...

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറി

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറി. എണ്ണശുദ്ധീകരണശാലയുടെ മൂന്നാം യൂണിറ്റിലാണ് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് പൊട്ടിത്തെറി ഉണ്ടായത്. ആളപായമില്ലെന്നാണ് സൂചന. നിലവില്‍ അഞ്ച് അഗ്‌നിശമന സേനാ ...

ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് ...

Latest News