പ്രഖ്യാപനം

ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ് വേ വാജ്പേയിയുടെ പേരിലേക്ക് മാറുന്നു

ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ് വേ വാജ്പേയിയുടെ പേരിലേക്ക് മാറുന്നു

ലക്നൌ: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ് വേ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലേക്ക് മാറ്റാൻ സാധ്യത. നവംബർ 25 ന് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ...

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന അവസാന സൂപ്പർ 12 മത്സരത്തിനു ശേഷം താരം താരം പാഡഴിക്കും. ഇന്നലെ, ശ്രീലങ്കക്കെതിരായ ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി; ജൂൺ 16 വരെയാണു നീട്ടിയത്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം; വ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ വേണമെന്നും ആവശ്യം

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ ...

ബജറ്റിൽ കേരളത്തിന് വൻ പദ്ധതികൾ.കൊല്ലം-മധുര ഇടനാഴി പ്രഖ്യാപനം

ബജറ്റിൽ കേരളത്തിന് വൻ പദ്ധതികൾ.കൊല്ലം-മധുര ഇടനാഴി പ്രഖ്യാപനം

ബജറ്റിൽ കേരളത്തിന് വൻ പദ്ധതികൾ.കൊല്ലം-മധുര ഇടനാഴി പ്രഖ്യാപനം.മുംബൈ-കന്യാകുമാരി ഇടനാഴി കേരളം വഴിയാക്കുമെന്നും പ്രഖ്യാപനം. പശ്ചിമ ബംഗാൾ, ആസം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കും വലിയ പദ്ധതികൾ. കോവിഡ് വാക്സീൻ ...

പ്രഖ്യാപനം പൊളിഞ്ഞു; രാജ്യത്താകമാനം 2020‑ൽ വ്യാവസായികാടിസ്ഥാനത്തിൽ 5ജി എത്തില്ല !

പ്രഖ്യാപനം പൊളിഞ്ഞു; രാജ്യത്താകമാനം 2020‑ൽ വ്യാവസായികാടിസ്ഥാനത്തിൽ 5ജി എത്തില്ല !

കൊച്ചി: രാജ്യത്താകമാനം 2020‑ൽ വ്യാവസായികാടിസ്ഥാനത്തിൽ 5ജി എത്തുമെന്ന നരേന്ദ്ര മോഡി സർക്കാരിന്റെ പ്രഖ്യാപനം പൊളിഞ്ഞു. സ്പെക്ട്രം ലേലത്തിൽ 5ജി സേവനത്തിനായുള്ള സ്പെക്ട്രം ഉൾപ്പെടുത്തേണ്ടതില്ലെന്നു കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതാണ് ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച്‌ വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തി. രാഹുലിന്റെ ...

Latest News