പ്രവേശനാനുമതി

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമല; കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി

ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതിയായി. കൂടാതെ മീനമാസ പൂജ, ഉത്രം ഉത്സവങ്ങൾക്ക് പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം നൽകും. എന്നാൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ...

എരുമേലി പേട്ടതുള്ളൽ ഇന്ന്; 50 പേർക്ക് മാത്രം പ്രവേശനാനുമതി

എരുമേലി പേട്ടതുള്ളൽ ഇന്ന്; 50 പേർക്ക് മാത്രം പ്രവേശനാനുമതി

ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളൽ അൽപ സമയത്തിനകം ആരംഭിക്കുമെന്ന് റിപ്പോർട്ട്. 50 പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ഉത്തരവുള്ളത്. ആദ്യമെത്തുക അമ്പലപ്പുഴ സംഘമാണ്. അമ്പലപ്പുഴ ദേശക്കാരുടെ ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനം

കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുവാൻ തീരുമാനം. ദിനംപ്രതി രണ്ടായിരം പേർക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത് 3000 പേർക്ക് എന്നായി മാറിയിട്ടുണ്ട്. ദർശനത്തിനു മാത്രമല്ല, ...

Latest News