പൗരത്വ നിയമഭേദഗതി

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യ ക്യാബിനറ്റിൽ തന്നെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ ഉത്തരവിടും – അമിത് ഷാ

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുകയാണെങ്കിൽ ആദ്യ ക്യാബിനറ്റിൽ തന്നെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ ഉത്തരവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

വാക്‌സിൻ വിതരണത്തിന് ശേഷം പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം പൂർണ്ണമായും അവസാനിച്ച ശേഷം പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം കോവിഡ് മുക്തമാകുന്നതോടെ പൗരത്വ ഭേദഗതി ...

ഡല്‍ഹി ‘കൊലക്കള’മാകുന്നു; മരണസംഖ്യ 10 ആയി, 150പേര്‍ക്ക് പരിക്ക്; പൊലീസ് നിഷ്‌ക്രിയം

ഡല്‍ഹി ‘കൊലക്കള’മാകുന്നു; മരണസംഖ്യ 10 ആയി, 150പേര്‍ക്ക് പരിക്ക്; പൊലീസ് നിഷ്‌ക്രിയം

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, ഏറ്റുമുട്ടലില്‍ പരിക്കേറ്റ 150 പേരെ ജെടിബി ആശുപത്രിയില്‍ ...

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

കേരളത്തില്‍ ആര്‍.എസ്.എസ് ഇപ്പോള്‍ നടപ്പാക്കുന്ന തന്ത്രത്തില്‍ ജാഗ്രത കൂടിയേ തീരൂ, സംസ്ഥാന കൗണ്‍സിലില്‍ മുന്നറിയിപ്പുമായി സി.പി.ഐ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ ആര്‍.എസ്.എസ് സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഗൗരവമായി കാണണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. കേരളമാകെ വീടുകളിലെത്തി മതപരമായ പ്രചരണമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും, ...

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

ദില്ലി: സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുൻപ്  ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിൻ്റെ  ഞെട്ടല്‍ വിട്ടുമാറുന്നതിന് മുൻപ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ ...

കൈകോര്‍ത്ത് പിടിച്ച്‌ എഴുപത് ലക്ഷം പേര്‍; സമരാവേശം നിറച്ച്‌ മനുഷ്യമഹാശൃംഖല; പിണറായി വന്നത് കുടുംബസമേതം

കൈകോര്‍ത്ത് പിടിച്ച്‌ എഴുപത് ലക്ഷം പേര്‍; സമരാവേശം നിറച്ച്‌ മനുഷ്യമഹാശൃംഖല; പിണറായി വന്നത് കുടുംബസമേതം

ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളമൊട്ടാകെ മനുഷ്യ മഹാശൃഖല തീര്‍ത്ത് ഇടതുപക്ഷം. കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയക്കാവിളയില്‍ അവസാനിച്ചു. കാസര്‍കോട് ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; പിണറായിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിയുമായി ബി.ജെ.പി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി. ഇന്നു ചേരുന്ന പാർലമെന്റ് പ്രിവിലേജ് സമിതി യോഗത്തിൽ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും. നിയമസഭ പാസാക്കിയ പൗരത്വ ...

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ...

Latest News