ബരാക് ഒബാമ

ബരാക് ഒബാമയ്‌ക്ക് കോവിഡ്, വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി

ബരാക് ഒബാമയ്‌ക്ക് കോവിഡ്, വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബാമയ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. വേഗം സുഖം പ്രാപിക്കട്ടെയെന്നും കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും ...

60കാരനായ യുവാവിന് ജന്മദിനാശംസകള്‍! ബരാക് ഒബാമയ്‌ക്ക് ആശംസയുമായി ആനന്ദ് മഹീന്ദ്ര, ട്വിറ്റ് വൈറല്‍

60കാരനായ യുവാവിന് ജന്മദിനാശംസകള്‍! ബരാക് ഒബാമയ്‌ക്ക് ആശംസയുമായി ആനന്ദ് മഹീന്ദ്ര, ട്വിറ്റ് വൈറല്‍

ഡല്‍ഹി: ബരാക് ഒബാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റ് വൈറലാകുന്നു. വ്യവസായിയായ ആനന്ദ് മഹീന്ദ്ര മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ട്വിറ്ററിൽ ...

മകളുടെ ബ്രിട്ടീഷ് കാമുകനെ താൻ ഇഷ്ടപ്പെടേണ്ട കാര്യമില്ല; എന്നാൽ അവൻ ഒരു നല്ല കുട്ടിയാണെന്ന് ഒബാമ

മകളുടെ ബ്രിട്ടീഷ് കാമുകനെ താൻ ഇഷ്ടപ്പെടേണ്ട കാര്യമില്ല; എന്നാൽ അവൻ ഒരു നല്ല കുട്ടിയാണെന്ന് ഒബാമ

തന്റെ മൂത്തമകള്‍ മാലിയയുടെ കാമുകനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ മകളുടെ ബ്രിട്ടീഷ് കാമുകനെ താൻ ഇഷ്ടപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ അവൻ ...

രാമായണ മഹാഭാരത കഥകള്‍ കേട്ട ബാല്യകാലം മനസില്‍ ഇന്ത്യയ്‌ക്ക് ഒരു പ്രത്യേക ഇടംനല്‍കി: ഇന്ത്യയെ കുറിച്ച് മനസ് തുറന്ന് ഒബാമ.

ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം; രാമായണവും മഹാഭാരതവും ജീവിതത്തെ ഏറെ സ്വാധീനിച്ചു: ബരാക് ഒബാമ

ന്യൂയോര്‍ക്ക്:കുട്ടിക്കാലം മുതല്‍ തന്നെ മനസില്‍ ഇന്ത്യക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം, രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ ...

രാമായണ മഹാഭാരത കഥകള്‍ കേട്ട ബാല്യകാലം മനസില്‍ ഇന്ത്യയ്‌ക്ക് ഒരു പ്രത്യേക ഇടംനല്‍കി: ഇന്ത്യയെ കുറിച്ച് മനസ് തുറന്ന് ഒബാമ.

രാമായണ മഹാഭാരത കഥകള്‍ കേട്ട ബാല്യകാലം മനസില്‍ ഇന്ത്യയ്‌ക്ക് ഒരു പ്രത്യേക ഇടംനല്‍കി: ഇന്ത്യയെ കുറിച്ച് മനസ് തുറന്ന് ഒബാമ.

ഇന്തോനേഷ്യയില്‍ ചെലവഴിച്ച ബാല്യകാലത്ത് തന്റെ മനസില്‍ എന്നും ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകള്‍ കേട്ടു വളര്‍ന്ന ഒരു ബാല്യകാലം തനിക്ക് ഉണ്ടായിരുന്നെന്നും ...

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ

രാഹുൽ ഗാന്ധിയെ കുറിച്ച് പരാമർശവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും ...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജോ ​ബൈ​ഡ​നു വേ​ണ്ടി പ്രചാരണത്തിന് ഇറങ്ങി ബരാക് ഒബാമ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജോ ​ബൈ​ഡ​നു വേ​ണ്ടി പ്രചാരണത്തിന് ഇറങ്ങി ബരാക് ഒബാമ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നു വേ​ണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ രംഗത്ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ന്ന പെ​ന്‍​സി​ല്‍​വേ​നി​യ, ...

Latest News