ബാറുകൾ

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് 2022 ജനുവരി 7 വരെ മുംബൈയിൽ സെക്ഷൻ 144 ഏർപ്പെടുത്തി

മുംബൈ: വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ഇന്ന് മുതൽ 2022 ജനുവരി 7 വരെ മുംബൈയിൽ സെക്ഷൻ 144 ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി 7 ...

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും

കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. രാവിലെ പത്ത് മാണി മുതൽ രാത്രി ഒൻപത് മണി വരെ ബിവറേജസ് ഷോപ്പ് ഔട്ട്ലെറ്റുകള്‍ ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ; ബിയർ, വൈൻ പാർലറുകളും തുറക്കില്ല

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കോ​വി​ഡ് വ്യാ​പ​ക​മാ​യി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​റു​ക​ള്‍ തു​റ​ന്നാ​ല്‍ ...

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായക യോഗം ഇന്ന്; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എക്സൈസ് മന്ത്രിയും കമ്മീഷണറും ബെവ്കോ എംഡിയും പങ്കെടുക്കും

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായക യോഗം ഇന്ന്; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എക്സൈസ് മന്ത്രിയും കമ്മീഷണറും ബെവ്കോ എംഡിയും പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായക യോഗം ഇന്ന്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എക്സൈസ് മന്ത്രിയും കമ്മീഷണറും ബെവ്കോ എംഡിയും പങ്കെടുക്കും. ആരോഗ്യ വകുപ്പ് ജോയിൻ ...

ഇത് വിദേശമദ്യമല്ല, നല്ല ഒന്നാന്തരം കട്ടനാ! വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്, കട്ടന്‍ ചായ ലിറ്ററിന് 900 രൂപ !

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന വിഷയം; ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി, ബാറുകളിലെ കൗണ്ടർ വില്പന പൂർണ്ണമായും നിർത്തലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി. എട്ടാം തിയതി ഓൺലൈനിലൂടെ നടക്കുന്ന യോഗത്തിൽ എക്സൈസ് മന്ത്രി, എക്സൈസ് കമ്മിഷണർ, ബവ്കോ ...

Latest News