ബോംബ്

ബോംബ് പൊട്ടിക്കൽ പരീക്ഷണം തുടർക്കഥ, പരിഭ്രാന്തിയിൽ ഒരു നാട്

കണ്ണൂർ തില്ലങ്കേരി പടിക്കച്ചാൽ മേഖലയിൽ ബോംബ് സ്ഫോടനം.കഴിഞ്ഞ ദിവസം രാത്രിയാണ് പടിക്കച്ചാൽ സ്കൂളിന് സമീപം റോഡിൽ ബോംബ് സ്ഫോടനം ഉണ്ടായത്. പൊട്ടിതെറിച്ചതിൻ്റെ ബാക്കി കുപ്പിച്ചില്ലുകൾ ഉൾപ്പടെയുള്ള ബോംബിൻ്റെഅവശിഷ്ടങ്ങളും ...

ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്

ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്

മട്ടന്നൂർ: ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. അസം സ്വദേശികളായ ഫസൽ ഹഖും മകൻ ...

‘ഇന്നലെ രാവിലെ ഇവര്‍ ഒരു ഗ്യാങ്ങായി ഒരേ ഡ്രസില്‍ കല്ല്യാണവീട്ടില്‍ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു; തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം, തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു; മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ വീടുകളിലേക്ക് വരെ തെറിച്ചതായി നാട്ടുകാർ

തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുൻകൂട്ടി തീരുമാനിച്ചെന്ന് പൊലീസ്; ബോംബ് ആക്രമണം സംഘർഷമായാൽ തിരിച്ചടിക്കാൻ വടിവാളും കരുതി

കണ്ണൂർ : തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് വടിവാളും കരുതി. ഏച്ചൂരിൽ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. സനാദും സംഘവും എത്തിയത് ...

ബോംബ് നിർമാണത്തിനിടെ പരിക്കേറ്റത് ധനരാജ് കൊലക്കേസിലെ പ്രതിയ്‌ക്ക്; പൊലീസ് എത്തുന്നതിന് മുന്‍പ് തെളിവ് നശിപ്പിക്കാൻ നീക്കം

ബോംബ് നിർമാണത്തിനിടെ പരിക്കേറ്റത് ധനരാജ് കൊലക്കേസിലെ പ്രതിയ്‌ക്ക്; പൊലീസ് എത്തുന്നതിന് മുന്‍പ് തെളിവ് നശിപ്പിക്കാൻ നീക്കം

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി പരിക്കേറ്റ് കൊലപാതക്കേസിലെ പ്രതിയ്ക്ക്. സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നതിന് മുന്‍പ് സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കി തെളിവ് നശിപ്പിക്കാനും ശ്രമം നടന്നതായാണ് ...

ഐസ്‌ക്രീം ബോൾ രൂപത്തിൽ ബോംബ്, കളിക്കുന്നതിനിടെ കുട്ടിയ്‌ക്ക് പരിക്ക്

ഐസ്‌ക്രീം ബോൾ രൂപത്തിൽ ബോംബ്, കളിക്കുന്നതിനിടെ കുട്ടിയ്‌ക്ക് പരിക്ക്

കണ്ണൂരിൽ ഐസ്‌ക്രീം ബോൾ രൂപത്തിൽ ബോംബ്. ബോൾ ആണെന്ന് കരുതി എടുത്ത് കളിച്ച കുട്ടിയ്ക്ക് ബോംബ് പൊട്ടി പരിക്കേറ്റു. കണ്ണൂർ ധർമ്മടത്താണ് സംഭവമുണ്ടായത്. പ്രദേശത്ത് നിന്ന് ഐസ്ക്രീം ...

കണ്ണൂര്‍ ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി, രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയില്‍

കണ്ണൂര്‍ ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി, രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയില്‍

കണ്ണൂര്‍: ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തി. മാസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനായാണ് അധ്യാപകരും ...

പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു

പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു

പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തതായി റിപ്പോർട്ട്. സംഭവം സൗത്ത് 24 പർഗനാസ് ജില്ലയിലാണ്. കണ്ടെടുത്തത് നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ്. കമല്‍ ഹാസനുമായുള്ള ...

ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളിൽ ബോംബ് ഭീഷണി

ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളിൽ ബോംബ് ഭീഷണി

തമിഴ് സിനിമാ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളിൽ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വെച്ചതായാണ് ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് ...

പയ്യന്നൂരിൽ ബോംബ് സ്ഫോടനം

കണ്ണൂര്‍ കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. രണ്ട് പേരെയും തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ...

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

കണ്ണൂർ : പാനൂരിനടുത്തെ പൊയിലൂരില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടി തൊഴിലുറപ്പ് ജോലി ചെയ്യുന്ന വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ മടപ്പുരയ്ക്കു സമീപം ...

‘പെട്ടെന്ന് ഇങ്ങനെയൊരു ബോംബ് ഇടുന്നതിൽ വിഷമമുണ്ട്; എന്നാൽ ഞാൻ എന്റെ മേൽ തന്നെ ന്യൂക്ലിയർ ബോംബ് വർഷിക്കാൻ പോകുകയാണെന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ’; ഈ സമാധാന കാലത്ത് ആത്മത്യാഗത്തിന് ഒരുങ്ങുന്ന എനിക്ക് ഔദ്യോഗികമായി അനുമതി നൽകണം; വിവാഹത്തിന് അനുമതി തേടി പൈലറ്റിന്റെ കത്ത്; വൈറൽ

മുംബൈ: ലോക്ഡൗൺ കാലത്ത് വിവാഹത്തിന് അനുമതി തേടി നാവിക സേനയിലെ പൈലറ്റ്, മേലുദ്യോഗസ്ഥന് അയച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. നേരിട്ടു കാണാതെ വെർച്വൽ ഇന്ററാക്റ്റീവ് പ്ലാറ്റ്‌ഫോം ...

പയ്യന്നൂരിൽ ബോംബ് സ്ഫോടനം

പയ്യന്നൂരിൽ ബോംബ് സ്ഫോടനം

https://youtu.be/B0mBAiJlu8A പയ്യന്നൂര്‍: പയ്യന്നൂര്‍ കോറോം, കാര എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം നടന്നു . ബിഎംഎസ് പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകനും തമ്മിലുള്ള വാക്കേറ്റമാണ് പ്രകോപനത്തിന് കാരണമെന്നാണ് ...

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

കണ്ണൂർ തലശ്ശേരിയല്‍ ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്വകാഡ് ...

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കുറ്റ്യാടി സ്വദേശികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജൂബിലി റോഡിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ പച്ചമരുന്ന് ...

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം

കണ്ണൂർ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം. രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കുളിന് പിറകില്‍ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് ...