ഭാരം കുറയ്‌ക്കാൻ

രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

കുറഞ്ഞ കലോറിയുള്ള ഈ നാല് ഭക്ഷണങ്ങൾ ഭാരം കുറയ്‌ക്കാൻ സഹായിക്കും ; അറിയാം

കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ...

കുട്ടികളുടെ ബുദ്ധിവികാസത്തിനായി ഈ ഭക്ഷണങ്ങൾ

ഭാരം കുറയ്‌ക്കാൻ അവാക്കാഡോ? കൂടുതൽ അറിയാം

അവാക്കാഡോ ബട്ടര്‍ ഫ്രൂട്ട്‌ അഥവാ വെണ്ണപ്പഴമെന്നും അറിയപ്പെടുന്നു. നല്ല കൊഴുപ്പുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, എന്നിവ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. പതിവായി അവാക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ...

വളരെയധികം പരിശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? എങ്കില്‍ ഇക്കാര്യം ചെയ്യൂ

ഭാരം കുറയ്‌ക്കാൻ ഈ നട്സുകൾ കഴിക്കാം

ശരീര ഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട നട്സുകൾ ഏതൊക്കെയാണെന്നറിയാം... വാൾനട്ട്... വാൾനട്ടിൽ പ്രോട്ടീനും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളും ആൽഫ-ലിനോലെനിക് ...

ഇലക്കറി കഴിച്ച് ഹൃദ്രോഗത്തെ അകറ്റാൻ കഴിയുമോ?

ഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 10 ഭക്ഷണങ്ങളെ കുറിച്ചറിയാം

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 10 ഭക്ഷണങ്ങളെ കുറിച്ചറിയാം പ്രോട്ടീനാൽ സമ്പുഷ്ടമാണ് തെെര്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ മറ്റ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ...

ഭാരം കുറയ്‌ക്കാൻ തേനോ ശർക്കരയോ മികച്ചത്?

ഭാരം കുറയ്‌ക്കാൻ തേനോ ശർക്കരയോ മികച്ചത്?

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വെയ്റ്റ് ലോസ് ഡയറ്റ് പ്ലാൻ തയാറാക്കുമ്പോ‌ൾ ഭക്ഷണവും കഴിക്കുന്ന അളവും ശ്രദ്ധിക്കണം. ചില വെയ്റ്റ് ലോസ് ഡയറ്റുകൾ കടുത്ത വർക്ക്ഔട്ടിൽ ശ്രദ്ധിക്കുമ്പോൾ മറ്റ് ...

വയറ് കുറയ്‌ക്കാൻ ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം

വയറ് കുറയ്‌ക്കാൻ ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവ. ഉലുവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് ...

Latest News