മങ്കിപോക്സ്

8 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് കുരങ്ങുപനി വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ  

എട്ട് വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളെ കുരങ്ങുപനി എന്ന ഗുരുതരമായ രോഗത്തിന് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പായി കണക്കാക്കണമെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. ദി പീഡിയാട്രിക് ഇൻഫെക്ഷ്യസ് ...

മങ്കിപോക്സ് വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

മങ്കിപോക്സിനെതിരായ വാക്സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകൾ അണുബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന. 92-ലധികം രാജ്യങ്ങളിലായി 35,000-ലധികം മങ്കിപോക്സ് കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തു. ...

മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ നിന്നു ചാടിപ്പോയി

ആലുവ; മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമ‌ാനത്താവളത്തിൽ എത്തിച്ചപ്പോഴാണു ...

മങ്കിപോക്സ് ലക്ഷണങ്ങൾ: വിദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരിയാരം: മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽനിന്ന് ...

മങ്കിപോക്സില്‍ പേശിവേദന, പുറംവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും

മങ്കിപോക്സില്‍ പേശിവേദന, പുറംവേദന, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും

മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുടേതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചില ട്വീറ്റുകള്‍ രോഗത്തിന്‍റെ ദുരിതചിത്രം വരച്ചിടുന്നതാണ്. അമേരിക്കക്കാരനായ ലേക് ജവാനെന്ന രോഗിയാണ് മങ്കിപോക്സിനെ നിസ്സാരമായി എടുക്കരുതെന്ന ...

മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കാൻ കേന്ദ്രം, വാക്സീൻ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു

മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കാൻ കേന്ദ്രം. വാക്സീൻ വികസിപ്പിക്കുന്നതിനായി മരുന്ന് കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം ...

75 രാജ്യങ്ങളിലായി 16,000ലധികം മങ്കിപോക്സ് കേസുകള്‍; കോവിഡിനെ വെല്ലുന്ന മഹാമാരിയായി ഇത് മാറുമോ ?

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 75 രാജ്യങ്ങളിലായി 16,000ലധികം മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെ വെല്ലുന്ന മഹാമാരിയായി ഇത് മാറുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ കോവിഡിനെ പോലെ ...

ഡൽഹിയിൽ മുപ്പത്തിനാലുകാരന് മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ മുപ്പത്തിനാലുകാരന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച യുവാവിന് യാതൊരു വിദേശയാത്രാ ചരിത്രവുമില്ല. മണാലിയിൽ അടുത്തിടെ ഒരു വിരുന്നിൽ പങ്കെടുത്തിരുന്നു.

രോഗം കൂടുതൽ രാജ്യങ്ങളിലേക്ക്; മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ് അടിയന്തര ...

എച്ച് 1 നും നിപ്പയ്‌ക്ക് പിന്നാലെ സംസ്ഥാനത്ത് കോംഗോ പനി; പനി സ്ഥിതീകരിച്ചത് മലപ്പുറം സ്വദേശിക്ക്

നവജാത ശിശുക്കളിലും കുട്ടികളിലും പാരക്കോവൈറസ് പടരുന്നു, ഒരു മരണം സ്ഥിരീകരിച്ചു

അമേരിക്കയില്‍ നവജാതശിശുക്കളിലും കുട്ടികളിലും പാരക്കോവൈറസ് പടരുന്നു. കണക്റ്റികട്ടില്‍ ഒരു മാസം പ്രായമുള്ള ശിശു പാരെക്കോവൈറസ് ബാധിച്ച് മരിച്ചതോടെ പുതിയ വൈറസിനെ കുറിച്ച് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) ...

പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്; എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല; അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്ന് ലോകാരോ​ഗ്യ സംഘടന

വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ്-19 പോലെ മങ്കിപോക്സ് മാരകമായ രോ​ഗമല്ല: ഡോ. രാജീവ് ജയദേവൻ

വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ്-19 പോലെ മങ്കിപോക്സ് അതിവേഗം പടരുന്ന രോഗമല്ലെന്ന് കേരളത്തിലെ കൊവിഡിലെ ഇന്ത്യ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിലെ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. മാരകമായ ...

മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും,ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും; കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. ലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. പ്രത്യേക സുരക്ഷാ ...

സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും ...

യുകെയിൽ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു; രോ​ഗത്തിന്റെ പ്രധാനലക്ഷണങ്ങൾ ഇതാണ്‌

കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് യുകെയിൽ സ്ഥിരീകരിച്ചു. അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാൾക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ...

Latest News