അൽപ്പം കാത്തിരിക്കൂ, 10 ലക്ഷത്തിൽ താഴെയുള്ള 4 പുതിയ എസ്‌യുവികൾ പുറത്തിറങ്ങും
ഇന്ത്യൻ വിപണിയിൽ എസ്‌യുവി കാറുകളുടെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദീപാവലിക്ക് കാർ കമ്പനികൾ മൊത്തം 3,36,398 കാറുകൾ വിറ്റഴിച്ചു. ഇത് മുൻവർഷത്തേക്കാൾ 29 ശതമാനം കൂടുതലാണ്. ...