മാവേലി

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ കോർപ്പറേഷൻ മേയർ എം. വർഗീസ്

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ കോർപ്പറേഷൻ മേയർ എം. വർഗീസ്

പൊന്നോണം സൂക്ഷിച്ചോണം എന്ന ഷോർട്ട് ഫിലിമിലാണ് മാവേലിയായി തൃശൂർ മേയർ എം. കെ. വർഗീസ് വേഷമിട്ടത്. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും എന്നാൽ ലോക്ക്ഡൗൺ മൂലം നാട്ടിൽ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

മലബാര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ ഓടി തുടങ്ങും; മാവേലി ഈ മാസം പത്തിന് സര്‍വീസ് പുനഃരാരംഭിക്കും

കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച മലബാര്‍, മാവേലി എക്‌സ്പ്രസുകളുള്‍പ്പെടെ 13 ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ...

തീപ്പൊരി വാര്‍ത്താ സമ്മേളനം നടത്തുന്ന മുത്തച്ഛനെ കണ്ടപ്പോള്‍ പിന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും മന്ത്രിക്കും സാനിറ്റൈസര്‍ കൊടുത്തിട്ടു തന്നെ കാര്യമെന്ന് മാവേലിയും തീരുമാനിച്ചു! സംഭവം ഇങ്ങനെ

തീപ്പൊരി വാര്‍ത്താ സമ്മേളനം നടത്തുന്ന മുത്തച്ഛനെ കണ്ടപ്പോള്‍ പിന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും മന്ത്രിക്കും സാനിറ്റൈസര്‍ കൊടുത്തിട്ടു തന്നെ കാര്യമെന്ന് മാവേലിയും തീരുമാനിച്ചു! സംഭവം ഇങ്ങനെ

തിരുവനന്തപുരം വിമാനത്തവള ലേലം നടപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തതായിരുന്നു മന്ത്രി ഇ പി ജയരാജന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ...

കോവിഡ് ബോധവല്‍ക്കരണത്തിനു മാവേലി; വ്യത്യസ്ത പ്രചാരണവുമായി ഓണക്കാലത്ത് പൊലീസ്

കോവിഡ് ബോധവല്‍ക്കരണത്തിനു മാവേലി; വ്യത്യസ്ത പ്രചാരണവുമായി ഓണക്കാലത്ത് പൊലീസ്

ഓണക്കാലത്ത് കോവിഡ് ജാഗ്രത വർധിപ്പിക്കാൻ വ്യത്യസ്ത ബോധവല്‍ക്കരണവുമായി പൊലീസ്. തിരുവനന്തപുരത്ത് മാവേലി വേഷധാരിക്കൊപ്പം പൊലീസുകാര്‍ ബോധവല്‍ക്കരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാളയം മാര്‍ക്കറ്റ് പരിസരത്ത് നടന്നു. ഓണക്കാലത്ത് ...

തലസ്ഥാനത്ത് പോലീസ് സേന കോവിഡ് ഭീതിയിൽ; ആറ്റിങ്ങല്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ക്ക് കോവിഡ്

കൊവിഡ് ബോധവത്ക്കരണം: മാവേലിക്കൊപ്പം പൊലീസുകാർ നിരത്തിലിറങ്ങണമെന്ന് നിർദേശിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ; അമിതി ഭാരം അടിച്ചേൽപ്പിക്കലാണെന്ന അമർഷവുമായി പൊലീസ് സംഘടനകൾ രംഗത്ത്

മാവേലിക്കൊപ്പം കൊവിഡ് ബോധവത്ക്കരണത്തിന് പൊലീസുകാർ നിരത്തിലിറങ്ങണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം. എല്ലാ സ്റ്റേഷൻ പരിധികളിലും മാവേലി വേഷം കെട്ടിയ ആൾക്കൊപ്പം പൊലീസുകാർ കോറണോ ബോധവത്ക്കരണം ...

Latest News