മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായില്ല, ഇന്ത്യയില്‍ സ്പുട്നിക് ലൈറ്റ് വാക്‌സിന് അനുമതിയില്ല
രാജ്യത്ത് സ്പുട്നിക് ലൈറ്റ് കോവിഡ് വാക്‌സിൻ ലഭ്യമാകില്ല. സ്പുട്നിക് ലൈറ്റ് കോവിഡ് വാക്‌സിന് ഇന്ത്യയിൽ പരീക്ഷണത്തിന് അനുമതി നിഷേധിച്ചു. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് ഇന്ത്യ വാക്‌സിൻ പരീക്ഷണത്തിന് ...