മോർച്ചറി

കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ

കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ

ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. മൃതദേഹം അഴുകിയ നിലയിൽ കണ്ടതോടെ മോർച്ചറി ജീവനക്കാരൻ മാറിക്കളഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് ...

വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറിൽ വീണു മരിച്ചയാളുടേത് മുങ്ങിമരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മർദ്ദനമേറ്റിട്ടില്ല

‘മത്തായിയെ കാട്ടിലെത്തിച്ച് മുക്കിക്കൊന്നു’, നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നു വീട്ടുകാർ

പത്തനംതിട്ട : ചിറ്റാർ കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവു മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യയെന്ന റിപ്പോർട്ട് കുടുംബാംഗങ്ങൾ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം ...

ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്ന് വയോധികനെ സഹോദരങ്ങൾ ഇടിച്ചു കൊന്നു

ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്ന് വയോധികനെ സഹോദരങ്ങൾ ഇടിച്ചു കൊന്നു

ആലപ്പുഴ: ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരങ്ങൾ ഇടിച്ചു കൊന്നു. ചേർത്തല തെക്ക് മറ്റത്തിൽ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസികളായ സുന്ദരേശ റാവു, ...

കുടുംബത്തോട് പിണങ്ങി ലോഡ്ജ് മുറിയില്‍ താമസം;  ഒപ്പം താമസിച്ച കൂട്ടുകാരനെ കമ്പിവടിയ്‌ക്ക് തലക്കടിച്ചു കൊന്നു;  പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്; സംഭവം ഇങ്ങനെ

കുടുംബത്തോട് പിണങ്ങി ലോഡ്ജ് മുറിയില്‍ താമസം; ഒപ്പം താമസിച്ച കൂട്ടുകാരനെ കമ്പിവടിയ്‌ക്ക് തലക്കടിച്ചു കൊന്നു; പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്; സംഭവം ഇങ്ങനെ

ബാലരാമപുരം∙ ഒപ്പം മുറിയിൽ താമസിച്ചിരുന്ന സുഹൃത്തിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിച്ച ശേഷം സതികുമാർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത് കിലോമീറ്ററുകളോളം നടന്ന്. ഇന്നലെ വൈകിട്ടോടെ വിഴിഞ്ഞം ഹാർബറിന് ...

മദ്യലഹരിയിൽ സുഹൃത്തിനെ തള്ളിയിട്ടത് മരണത്തിലേക്ക്

മദ്യലഹരിയിൽ സുഹൃത്തിനെ തള്ളിയിട്ടത് മരണത്തിലേക്ക്

ഏറ്റുമാനൂര്‍: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ സുഹൃത്ത് റോഡിലേക്ക് വീണയാൾ ലോറി കയറി മരിച്ചു. ടൗണില്‍ ആക്രി പെറുക്കിയിരുന്ന അശോകനാണ്​ (40) മരിച്ചത്. പ്രതി നീണ്ടൂര്‍ പേമലകുന്നേല്‍ പൊന്നപ്പനെ (55) ഏറ്റുമാനൂര്‍ ...

Latest News