രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്

എന്‍ഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷം; ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷം. പ്രതിപക്ഷ നിരയിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ നിലപാട് തീരുമാനിക്കാൻ ജെഎംഎം നാളെ യോഗം ...

നാ​ലാം ഘ​ട്ട​ത്തി​ൽ 59.25 ശ​ത​മാ​നം പോ​ളിം​ഗ്

പതിനഞ്ചാമത് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന്, ഫലം 21 ന്

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയെ അടുത്തമാസം അറിയാം. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുവാനുള്ള നടപടി ക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ജൂലൈ 24 ...

Latest News