റിമാൻഡ്

കോഴ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കോഴ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജയലളിത മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങി എന്ന കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ...

മലപ്പുറം താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ട് ഉടമയുടെ ചിത്രം പൊലീസ് പുറത്തു വിട്ട് പോലീസ്

താനൂർ ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

താനൂർ ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുമ നാസറിനെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാൻ്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ ...

പുരാവസ്തു തട്ടിപ്പ്  കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ്: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു. ന​വം​ബ​ര്‍ മൂ​ന്നു​വ​രെയാണ് റിമാന്‍ഡ് ചെയ്തത് .എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പു​രാ​വ​സ്തു ...

പറവൂരിൽ 64 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പറവൂരിൽ 64 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പ​റ​വൂ​ര്‍:പറവൂരിൽ 64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​െന്‍റ പി​ടി​യി​ല്‍. ഗോ​തു​രു​ത്ത് പ​ഞ്ഞം ക​വ​ല​യി​ല്‍ കാ​ട്ടാ​ശ്ശേ​രി വീ​ട്ടി​ല്‍ സ​ന്ത്യാ​വി​ന്‍റ മ​ക​ന്‍ സ​ജു​വാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്. പ​റ​വൂ​ര്‍ ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ 3 വരെ നീട്ടി

പുരാവസ്തു തട്ടിപ്പ് കേസിൽ കോടികൾ തട്ടിയെടുത്ത  കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. നവംബർ മൂന്ന് വരെ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. എറണാകുളം ...

പാലാരിവട്ടം പാലം അഴിമതി: വി വി നാഗേഷ് റിമാൻഡിൽ

പാലാരിവട്ടം പാലം അഴിമതി: വി വി നാഗേഷ് റിമാൻഡിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി വി നാഗേഷിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ദിലീപിനെ രണ്ടുവട്ടം ജയിലില്‍ പോയി ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വീ​ട്ട​മ്മ​യെ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ അ​ധ്യാ​പ​ക​രെ റി​മാ​ന്‍​ഡ്​​ ചെ​യ്തു. റി​മാ​ന്‍​റ്​ ചെ​യ്ത് പു​ല്ലാ​ളൂ​ര്‍ ക​മ്ബ്ര​വീ​ട്ടി​ല്‍ ഷൈ​ജ​ല്‍(32), ക​രു​മ​ല പ​ന​യം​ക​ണ്ടി ഷാ​ജ​ഹാ​ന്‍ (44) എ​ന്നി​വ​രെ​യാ​ണ്. ...

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്. പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വിജയ് പി നായരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ യൂട്യൂബ് ചാനലും ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

കൊല്ലം ∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കഞ്ചാവുമായി വിദ്യാർഥി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ചടയമംഗലം പൊലീസാണ് ഇവരെ അറസ്റ്റു ...

ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്ററ്  അഴിമതി; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്ററ് അഴിമതി; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

ചെറുപുഴ:ലീഡർ കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് ഉണ്ടാക്കി പണം തട്ടി എന്ന കേസിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ ...

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്;  യുവാക്കള്‍ റിമാന്‍ഡില്‍

സ്കൂൾ വിദ്യാര്‍ഥിനിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസ്; യുവാക്കള്‍ റിമാന്‍ഡില്‍

ഇരിട്ടി: കാറിലെത്തി അംഗവൈകല്യമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതിയായ ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവര്‍ എന്ന ...

Latest News