വനം വകുപ്പ്

വയനാട് തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം

വയനാട് തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം

കെ എഫ് ഡി സി ഓഫീസ് ആറുപേരടങ്ങിയ സായുധ സംഘം അടിച്ചുതകര്‍ത്തു. സംഘം ഓഫീസില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്നാണ് സി ...

വയനാട്‌ മൂലങ്കാവിൽ ഭീതി പരത്തിയ കടുവ  വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലായി

വയനാട്‌ മൂലങ്കാവിൽ ഭീതി പരത്തിയ കടുവ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലായി

വയനാട്‌ മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർളോട്ട്‌ കുന്നിൽ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ കുടുങ്ങിയത്. പ്രദേശത്ത്‌ രണ്ട്‌ കൂടുകൾ വനം വകുപ്പ്‌ സ്ഥാപിച്ചിരുന്നു.

വേനലവധി ആഘോഷം വാൽപ്പാറയിൽ; രണ്ടു ദിവസത്തിൽ എത്തിയത് 30,000 പേർ

ആളിയാർ ചെക്പോസ്റ്റ് വഴി വാൽപ്പാറയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ വൈകിട്ട് ആറിന് മുൻപ് തന്നെ ചെക്പോസ്റ്റ് കടക്കണമെന്ന് അധികൃതർ

വനം വകുപ്പ് അധികൃതരാണ് ആളിയാർ ചെക്പോസ്റ്റ് വഴി വാൽപ്പാറയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ വൈകിട്ട് ആറുമണിക്ക് മുൻപായി തന്നെ ചെക്പോസ്റ്റ് കടക്കണമെന്ന് അറിയിച്ചത്. അതേസമയം, ആവശ്യങ്ങൾക്ക് എത്തുന്ന വാഹനങ്ങൾ, ...

വാഹനത്തിൽ വനം വകുപ്പ് വച്ചത് കന്നുകാലിയുടെ മാംസം; കാട്ടിറച്ചി കടത്താൻ ശ്രമിച്ചെന്ന് കള്ളക്കേസ്, ആദിവാസി യുവാവിനുമേൽ ചുമത്തിയ കേസ് പിൻവലിച്ചു

യുവാവിനുമേൽ ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിക്ക് എതിരെയാണ് കള്ളക്കേസ് ചുമത്തിയത്. ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് ...

പുലിപ്പേടിയിൽ കണ്ണൂരിലെ ഒരു പ്രദേശം ; ജാഗ്രത വേണമെന്ന് അധികൃതരും

പുലിപ്പേടിയിൽ കണ്ണൂരിലെ ഒരു പ്രദേശം ; ജാഗ്രത വേണമെന്ന് അധികൃതരും

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് അയ്യല്ലൂരിൽ കഴിഞ്ഞ ദിവസം നാട്ടുകാർ കണ്ടത് പുലി തന്നെ എന്ന് വ്യക്തമായതോടെ ഭീതിയിലായി ജനങ്ങൾ . വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ...

സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു

സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജന്‍റെ തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി

പാലക്കാട്: സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജന്‍റെ തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ...

പാമ്പിനെ തുരത്താൻ തോട്ടത്തിനു തീയിട്ടു; വെന്തമർന്നത്‌ അഞ്ചു പുലികുഞ്ഞുങ്ങൾ

മലമ്പുഴ ധോണിയിൽ വീണ്ടും പുലി, വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി; പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ്

പാലക്കാട്: മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ...

ചന്ദനമരം മുറിച്ച് ഒളിപ്പിച്ചു, റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ, കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ്

ചന്ദനമരം മുറിച്ച് ഒളിപ്പിച്ചു, റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ, കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ്

കൊല്ലം: ആര്യങ്കാവിൽ ചന്ദനമരം മുറിച്ച് ഒളിപ്പിച്ച റെയിൽവെ ജീവനക്കാരൻ അറസ്റ്റിൽ. കേസിൽ ഒരു റെയിൽവെ ജീവനക്കാരൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തെങ്കാശി സ്വദേശി ...

ബാബുവിന്റെ അരികില്‍ സൈന്യം എത്തി; കരസേനാ സംഘം ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കി

വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറി, ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റം: ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട്: ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ ...

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

വയനാട് :പുൽപ്പള്ളി ആശ്രമക്കൊല്ലിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു. ആശ്രമക്കൊല്ലി ചക്കാലയിൽ രാജപ്പന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. പ്രദേശത്ത് ആഴ്ചകളായി കൃഷി ...

ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ;പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽ പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി

ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ;പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽ പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി

ശബരിമല: ശബരിമലയിൽ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പൻ്റെ നാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ:ദിവ്യ.എസ്.അയ്യർ എന്നിവർക്കൊപ്പമായിരുന്നു ...

മയിലിനെ കൊന്ന് കറിവെച്ചു; ഒരാൾ അറസ്റ്റിൽ,ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും   പിടിച്ചെടുത്തു

മയിലിനെ കൊന്ന് കറിവെച്ചു; ഒരാൾ അറസ്റ്റിൽ,ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തു

പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ...

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം

വയനാട്: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കു വെടിവെക്കാൻ തീരുമാനം. കടുവ ഇന്നലെ രാത്രിയും വളർത്തുമൃഗങ്ങളെ കൊന്നു. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്ത് ...

കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് ; 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ മുഖ്യ പ്രതിയായ  റോജി അഗസ്റ്റിനെയാണ് മാറ്റിയത്. മാനന്തവാടി ജില്ല ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം  പ്രവർത്തകൻ രവീന്ദ്രന്റെ മരണം; ഒൻപത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, 7 ദിവസത്തെ ക്വാറൻ്റീൻ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയേ സെല്ലിലേക്ക് മാറ്റും

കണ്ണൂർ: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മാനന്തവാടി ജില്ല ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെ ജയിലിൽ ...

മൃഗാശുപത്രിക്കു മുന്നില്‍ വലയില്‍ കുരുങ്ങികിടന്ന് കര്‍ഷകരുടെ സമരം, ചെവി മുറിച്ച് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം ഊറ്റിക്കൂടിച്ച് ആടുകളെ കൊല്ലുന്ന അജ്ഞാത ജീവിയെ പിടികൂടണമെന്ന് ആവശ്യം

മൃഗാശുപത്രിക്കു മുന്നില്‍ വലയില്‍ കുരുങ്ങികിടന്ന് കര്‍ഷകരുടെ സമരം, ചെവി മുറിച്ച് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം ഊറ്റിക്കൂടിച്ച് ആടുകളെ കൊല്ലുന്ന അജ്ഞാത ജീവിയെ പിടികൂടണമെന്ന് ആവശ്യം

കൊച്ചി: കോലഞ്ചേരിയില്‍ മൃഗാശുപത്രിക്കുമുന്നില്‍ വലയില്‍ കുരുങ്ങികിടന്ന് കര്‍ഷകരുടെ സമരം. ചെവി മുറിച്ച് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം ഊറ്റിക്കൂടിച്ച് ആടുകളെ കൊല്ലുന്ന അജ്ഞാത ജീവിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ...

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകരുടെ അനാസ്ഥയെന്ന് വിദ്യാര്‍ഥികള്‍

തണുപ്പ്: പാമ്പുകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തുന്നു; ജാഗ്രത നിർദേശവുമായി വനം വകുപ്പ്‌

കൊച്ചി: മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതായി മുന്നറിയിപ്പ്. മലയോര പടിഞ്ഞാറന്‍ മേഘലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് ...

എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട റിസോർട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കൊല്ലപ്പെട്ട റിസോർട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്. വനാതിർത്തിയിൽ നിന്ന് 10 മീറ്റർ അകലം പോലും റിസോർട്ടിലേക്കില്ല. ...

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം; ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ്പാഴ്‌സല്‍ അയച്ചത്

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം; ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ്പാഴ്‌സല്‍ അയച്ചത്

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം ...

ക​ടു​വ​ക​ള്‍​ക്ക് ഭക്ഷണമായി ബീ​ഫ് ന​ല്‍​ക​രു​തെന്ന് ബി​ജെ​പി നേ​താ​വ്

നെയ്യാർ സഫാരി പാർക്കിൽ നിന്ന് കാണാതായ കടുവയ്‌ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

നെയ്യാർ സഫാരി പാർക്കിൽ നിന്നും കഴിഞ്ഞ ദിവസമാണ് കടുവ രക്ഷപ്പെട്ടത്. കടുവയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപെട്ട കടുവയെ പിടിക്കാൻ വയനാട്ടിൽ വച്ചു പിടിച്ച ഡോ. അരുൺ സക്കറിയയും ...

ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പാക്കാന്‍ ആലോചന. തെരച്ചില്‍ തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ നാളെ നിര്‍ണായക യോഗം ചേരും. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. ...

നീതി ലഭിച്ചതിന് ശേഷം മാത്രം സംസ്കാരം!  വനം വകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മത്തായിയുടെ വീടിന് മുന്നിൽ അനശ്ചിതകാല ദുഃഖാചരണം ആരംഭിച്ചു

നീതി ലഭിച്ചതിന് ശേഷം മാത്രം സംസ്കാരം! വനം വകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മത്തായിയുടെ വീടിന് മുന്നിൽ അനശ്ചിതകാല ദുഃഖാചരണം ആരംഭിച്ചു

വനം വകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കട്ടച്ചിറ - കുടപ്പന ദേശസമതി മത്തായിയുടെ വീടിന് മുന്നിൽ അനിശ്ചിതകാല ദു:ഖാചരണം ആരംഭിച്ചു. ...

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

ഉത്ര കേസ്; സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് വനം വകുപ്പ്

ഉത്രയെ പാമ്പ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്. പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

പാമ്പുപിടിത്തക്കാര്‍ക്ക് ഇനി ലൈസന്‍സ് വേണം; പാമ്പിനെ പിടിച്ചശേഷം ക്യാമറയ്‌ക്കു മുന്നില്‍ നടത്തുന്ന പ്രദര്‍ശനം അനുവദിക്കില്ല

പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് തീരുമാനിച്ചു. അശാസ്ത്രീയമായി പാമ്പുപിടിച്ച്‌ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ തീരുമാനം. പാമ്പിനെ പിടിച്ചശേഷം ക്യാമറയ്ക്കു മുന്നില്‍ നടത്തുന്ന ...

പത്തനാപുരത്തെ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്, മൂന്ന് പേര്‍ പിടിയില്‍

പത്തനാപുരത്തെ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്, മൂന്ന് പേര്‍ പിടിയില്‍

കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്. പൈനാപ്പിളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന മരിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്. സംഭവത്തില്‍ വേട്ടക്കാരായ മൂന്ന് പേര്‍ ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് നൽകിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന വസ്‌തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളു എന്ന് മന്ത്രി ...

Latest News