വന്ദേ ഭാരത് മിഷൻ

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നോ​ര്‍​ക്ക ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​നുള്ള പദ്ധതിയവതരിപ്പിച്ച് കേരളാ ബഡ്ജറ്റ് 2019

വന്ദേ ഭാരത് മിഷൻ , ഇന്ത്യയിലേയ്‌ക്ക് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു

ഇന്ത്യയിലേയ്ക്ക് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു. ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്‌നൗവിലേയ്ക്ക് 18 എണ്ണവും ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് എണ്ണവുമാണ് എയര്‍ ...

ദോഹ – തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍

വന്ദേ ഭാരത് മിഷൻ; എയർ ഇന്ത്യ കൊച്ചിയിൽ നിന്നു നേരിട്ട് ലണ്ടനിലേക്കും തിരിച്ചും വിമാന സർവീസ് നടത്തും

വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ കൊച്ചിയിൽ നിന്നു നേരിട്ട് ലണ്ടനിലേക്കും തിരിച്ചും വിമാന സർവീസ് നടത്തും. ഈ മാസം 28 മുതൽ അടുത്ത മാസം ...

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ ആരംഭിക്കും. നിലവിലെ ഷെഡ്യൂൾ പ്രകാരം 101 സർവീസുകളാണ് കുവൈത്തിൽ നിന്നുള്ളത്. ഒന്നാം ദിനമായ നാളെ ...

Latest News