വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന നടന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി; കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്

തിരുവനന്തപുരം: മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന നടന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതേക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്. സുരക്ഷകൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായി; 47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും

എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 30ന്‌ എച്ച്‌എസ്‌, വിഎച്ച്‌എസ്‌ പരീക്ഷകളും 31ന് എസ്‌എസ്‌എൽസി പരീക്ഷയും ആരംഭിക്കും. 47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്‌ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണ വിധേയമാണ്. ഉത്കണ്ഠപെടേണ്ട സാഹചര്യം ഇപ്പോഴിയില്ല. സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് അത് നിഷേധിക്കരുത്; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അധികൃതർ നിഷേധിക്കരുതെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടര്‍ച്ച ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്ന് മുതല്‍ എട്ട് ...

Latest News