വീട്ടുജോലിക്കാരി

കാണാതായ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടി സണ്ണി ലിയോൺ

കാണാതായ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടി സണ്ണി ലിയോൺ

വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടി സണ്ണി ലിയോൺ. തന്റെ വീട്ടുജോലിക്കാരിയുടെ 9 വയസ്സുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് അമ്പതിനായിരം രൂപ ...

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

വെള്ളം കൊടുക്കാന്‍ വൈകിയതിന് വീട്ടുജോലിക്കാരിയെ ആക്രമിച്ചു, മുറിയില്‍ പൂട്ടിയിട്ടു; ഗൃഹനാഥനെതിരെ കേസ്

കോഴിക്കോട്: വീട്ടുജോലിക്കെത്തിയ സ്ത്രീയെ ആക്രമിച്ചതിന് ഗൃഹനാഥനെതിരെ കേസ്. പയമ്പ്ര സ്വദേശി സുധീഷിനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് സുധീഷ്. ഇവിടെ ...

‘പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടു’; ഫ്ലാറ്റുടമയ്‌ക്കെതി‌രെ കുമാരിയുടെ ഭര്‍ത്താവ്

‘പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടു’; ഫ്ലാറ്റുടമയ്‌ക്കെതി‌രെ കുമാരിയുടെ ഭര്‍ത്താവ്

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റുടമയ്ക്കെതി‌രെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന്‍ ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്നും താഴെ വീണ് ചികില്‍സയിലായിരുന്ന വീട്ടുജോലിക്കാരി മരിച്ചു

കൊച്ചി : കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്നും താഴെ വീണ തമിഴ്‌നാട് സ്വദേശിനി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് സേലം സ്വദേശിനി കുമാരി മരിച്ചത്. 45 വയസ്സായിരുന്നു. അതീവ ...

മറൈന്‍ ഡ്രൈവില്‍ വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണുപരുക്കേറ്റതില്‍ ആത്മഹത്യശ്രമത്തിന് കേസെടുക്കാനൊരുങ്ങി പോലീസ്; സാരി കൂട്ടിക്കെട്ടിയ നിലയിൽ; കുമാരിയുടെ നില ഗുരുതരം; ആത്മഹത്യശ്രമത്തിൽ ദുരൂഹത

മറൈൻ ഡ്രൈവിൽ ഫ്​ലാറ്റില്‍ നിന്നു ചാടിയ സംഭവം; ഭര്‍ത്താവ് മൊഴി നല്‍കി: യുവതിയെ വീട്ടുതടങ്കലിൽ വച്ച ഉടമയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി∙ മറൈൻ ഡ്രൈവിൽ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്കു ചാടിയ സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

സിഗിററ്റു കൊണ്ട് പൊള്ളിച്ചു, നെഞ്ചിലേറ്റ ക്ഷതം മരണ കാരണം; സ്‌പോണ്‍സറുടെ മര്‍ദനമേറ്റ് ദുബായില്‍ പ്രവാസി വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം

ദുബായ്: പ്രവാസി വീട്ടുജോലിക്കാരി മരിക്കാനിടയായത് സ്പോൺസറുടെ ശാരീരിത ആക്രമണങ്ങൾ മൂലമെന്ന് ദുബായ് പൊലീസ്. കുളിമുറിയിൽ ബോധരഹിതയായി വീണുവെന്ന് പറഞ്ഞാണ് അറബ് സ്പോൺസർ ഏഷ്യൻ വംശജയായ യുവതിയെ ആശുപത്രിയിൽ ...

മറൈന്‍ ഡ്രൈവില്‍ വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണുപരുക്കേറ്റതില്‍ ആത്മഹത്യശ്രമത്തിന് കേസെടുക്കാനൊരുങ്ങി പോലീസ്; സാരി കൂട്ടിക്കെട്ടിയ നിലയിൽ; കുമാരിയുടെ നില ഗുരുതരം; ആത്മഹത്യശ്രമത്തിൽ ദുരൂഹത

ആറാം നിലയിൽ നിന്നു വീട്ടുജോലിക്കാരി വീണു പരുക്കേറ്റ സംഭവം: നിലപാടു മാറ്റി പൊലീസ്; സാരിയിൽ തൂങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ത്രീ താഴെ വീണതാണെന്ന നിഗമനം, സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽത്തന്നെ പങ്കുവച്ച പൊലീസിൻറെ ഇന്നലെത്തെ നിലപാടു ആത്മഹത്യാ ശ്രമത്തിനു സ്ത്രീയുടെ പേരിൽ കേസ് എടുക്കുമെന്നാണ്; എന്നാൽ സാരിയിൽ തൂങ്ങിയിറങ്ങി താഴേക്കു ചാടി ആത്മഹത്യയ്‌ക്കു ശ്രമിച്ചതിന്റെ യുക്തി പൊലീസിനും വിശദീകരിക്കാനാകുന്നില്ല

നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നു വീട്ടുജോലിക്കാരി താഴെ വീണ് പരുക്കേറ്റ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി. സാരിയിൽ തൂങ്ങി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ത്രീ ...

Latest News