വീണു മരിച്ചു

കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു

കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു

കുമരകം: ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാൻഡിന് എതിർവശത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു ...

സൂറത്തിൽ ആറുവയസ്സുകാരൻ മേൽക്കൂരയിൽ പട്ടം പറത്തുന്നതിനിടയിൽ താഴെ വീണു മരിച്ചു

സൂറത്തിൽ ആറുവയസ്സുകാരൻ മേൽക്കൂരയിൽ പട്ടം പറത്തുന്നതിനിടയിൽ താഴെ വീണു മരിച്ചു

ഡൽഹി:  സൂറത്തിൽ ആറുവയസ്സുകാരൻ മേൽക്കൂരയിൽ പട്ടം പറത്തുന്നതിനിടയിൽ താഴെ വീണു മരിച്ചു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആറുവയസുകാരനായ തനയ് പട്ടേലാണ് മരിച്ചത്‌. വ്യാഴാഴ്‌ച തനായ്  അഞ്ച് നില ...

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

പാലക്കാട് അച്ഛനും മകളും കിണറ്റില്‍ വീണു മരിച്ചു; കിണറ്റില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും അപകടത്തില്‍പ്പെട്ടു

കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണു മരിച്ചു. കിണറ്റില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും അപകടത്തില്‍ പെടുകയായിരുന്നു. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി (22) ...

കോഴികളെ കൂട്ടിൽ കയറ്റാൻ ഓടിയ കുട്ടി സ്ലാബിൽ നെഞ്ചടിച്ചു വീണു മരിച്ചു  

കോഴികളെ കൂട്ടിൽ കയറ്റാൻ ഓടിയ കുട്ടി സ്ലാബിൽ നെഞ്ചടിച്ചു വീണു മരിച്ചു  

അരൂർ: വീട്ടുവളപ്പിലെ കോഴിക്കൂട്ടിലേക്കു കോഴികളെ കയറ്റാൻ ഓടിയ 7 വയസ്സുകാരൻ സമീപത്തു കിടന്ന കോൺക്രീറ്റ് സ്ലാബിൽ നെഞ്ചടിച്ചു വീണുമരിച്ചു. എഴുപുന്ന തെക്ക് ബഥനിയ സമൂഹം ചെരുവിൽ സന്തോഷ്, ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന ഭര്‍ത്താവ് കൈ മാറ്റി, 26കാരി പുറത്തേക്കു വീണു മരിച്ചു, കൊലപാതകമെന്നു സംശയം

മുംബൈ: ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന യുവതി, ഭര്‍ത്താവ് കൈ മാറ്റിയതിനെത്തുടര്‍ന്ന് തെറിച്ചുവീണു മരിച്ചു. ബോധപൂര്‍വമായ കൊലപാതകമാണെന്ന സംശയത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ...

ലോറിയുടെ ഹൂക്ക് ഷർട്ടിൽ ഉടക്കി സ്കൂട്ടറിൽ പിന്നിലിരുന്ന യുവാവ് തെറിച്ചു വീണു മരിച്ചു

ലോറിയുടെ ഹൂക്ക് ഷർട്ടിൽ ഉടക്കി സ്കൂട്ടറിൽ പിന്നിലിരുന്ന യുവാവ് തെറിച്ചു വീണു മരിച്ചു

പോത്തൻകോട് : ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ഹൂക്ക് ഷർട്ടിൽ ഉടക്കി സ്കൂട്ടറിൽ പിന്നിലിരുന്ന യുവാവ് റോഡിൽ തെറിച്ചു വീണു മരിച്ചു. ആറ്റിങ്ങൽ ഊരുപൊയ്ക വലിയവിള പുത്തൻ വീട്ടിൽ ...

മകന്‍ മരിച്ചതറിയാതെ വീട്ടില്‍ നിന്നിറങ്ങി നടന്ന 95കാരനായ അച്ഛന്‍ വീണു മരിച്ചു

മകന്‍ മരിച്ചതറിയാതെ വീട്ടില്‍ നിന്നിറങ്ങി നടന്ന 95കാരനായ അച്ഛന്‍ വീണു മരിച്ചു

നെടുമങ്ങാട്: മകൻ മരിച്ചതിന് പിന്നാലെ മൺതിട്ടയിൽ നിന്ന് താഴെ വീണു പിതാവും മരിച്ചു. പനവൂർ പൂവക്കാട് നീതു ഭവനിൽ ബി.വാമദേവൻ നായർ (ബാബു-55) ആണ് ശനിയാഴ്ച രാത്രി ...

Latest News