സംഘടന

അധ്യാപക സംഘടനകളുടെ എതിർപ്പ് ഫലം കണ്ടു; ഈ വർഷം 204 അധ്യായന ദിവസങ്ങൾ

അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിന് വഴങ്ങി ഈ അധ്യയന വർഷം 220 പ്രവർത്തി ദിനങ്ങൾ ആക്കാനുള്ളനീക്കത്തിൽ നിന്ന് സർക്കാർ പിന്മാറി.ഈ  അടുത്തകാലത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് ...

കുപ്പിവെള്ളത്തിന് ഇനി 13 രൂപ; സര്‍ക്കാര്‍ ഉത്തരവിറക്കി

കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കോവാക്​സിന്‍: 24 മണിക്കൂറിനുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്ന്​ ലോകാരോഗ്യ സംഘടന

വാഷിങ്​ടണ്‍: ലോകാരോഗ്യസംഘടനയുടെ സാ​ങ്കേതിക വിദഗ്​ധ സമിതി കോവാക്​സിന്‍ അനുമതി നല്‍കുന്നത്​ സംബന്ധിച്ച്‌​ പരിശോധന നടത്തുകയാണെന്ന്​ ഡബ്യു.എച്ച്‌​.ഒ വക്​താവ്​ അറിയിച്ചു​. വാക്​സിന്​ ഉടന്‍ അംഗീകാരം ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ആനാവൂരിനെ വിളിച്ച് വരുത്തി കോടിയേരി

തിരുവനന്തപുരം: അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ ...

ലോകത്തിൽ ആദ്യം; കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കി ക്യൂബ

ലോകത്തിൽ ആദ്യം; കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കി ക്യൂബ

ഹവാന: ക്യൂബ രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കി . ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ചയാണ് കുട്ടികള്‍ക്കുള്ള ...

കടുത്ത ഡെങ്കിപ്പനി: നടി സാന്ദ്ര തോമസ് ഐസിയുവിൽ തുടരുന്നു

എനിക്ക് പബ്ലിക് ആയി ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പോലും സ്ത്രീ സംഘടനയില്‍ നിന്നും ആരും വിളിച്ചില്ല, ഒരു അസോസിയേഷനും പ്രശ്‌നം പരിഹരിക്കാന്‍ വരില്ല: സാന്ദ്ര തോമസ്

മലയാള സിനിമയിലെ വനിതാ സംഘടനയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ സാഹചര്യം അല്ല ...

അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു

ബാബാരാംദേവിന്റെ അലോപ്പതി ചികിത്സയ്‌ക്ക് എതിരായ പരാമർശം; ഇന്ന് ഡോക്ടര്‍മാര്‍ക്ക് കരിദിനം ആചരിക്കുന്നു

ന്യൂഡല്‍ഹി: അലോപ്പതി ചികിത്സയ്ക്ക് എതിരേ ബാബാരാംദേവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ രാജ്യത്തെ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അലോപ്പതി ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സയെ വിഡ്ഡിത്തം എന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച്‌ ...

വീട്ടിൽ നിന്ന് സീരിയൽ ഷൂട്ടിങ് നടത്താനൊരുങ്ങി ബംഗാളിലെ സീരിയൽ നിർമാതാക്കൾ

വീട്ടിൽ നിന്ന് സീരിയൽ ഷൂട്ടിങ് നടത്താനൊരുങ്ങി ബംഗാളിലെ സീരിയൽ നിർമാതാക്കൾ

ബംഗാളി വിനോദവ്യവസായത്തെ സംരക്ഷിക്കാനായി വീട്ടിൽ നിന്ന് ഷൂട്ടിങ് നടത്താനൊരുങ്ങി ബംഗാളിലെ ടെലിവിഷൻ നിർമാതാക്കളുടെ സംഘടന. വീട്ടിലിരുന്ന് ഷൂട്ട് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി ടി വി സീരിയൽ നിർമാണം ...

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനീകരം

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനീകരം

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നത്. ...

പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍

പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍

ഗൂഗിള്‍ ജീവനക്കാര്‍ പുതിയ തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കി. 'ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍' എന്ന പേരിലാണ് സംഘടനാ രൂപീകരിച്ചത്. ഗൂഗിളിലേയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലേയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ 225 ...

‘ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു’ ; അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് രാജിവച്ച് പാർവതി തിരുവോത്ത്

‘ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു’ ; അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് രാജിവച്ച് പാർവതി തിരുവോത്ത്

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിൽ നിന്ന് നടി പാർവതി തിരുവോത്ത് രാജിവച്ചു. സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശം കാരണമാണ് താൻ രാജി വയ്ക്കുന്നതെന്ന് ...

കോവിഡ് പശ്ചാത്തലത്തിൽ  താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക്കയ്‌ക്കും അമ്മയ്‌ക്കും നിര്‍മ്മാതാക്കളുടെ കത്ത്

കോവിഡ് പശ്ചാത്തലത്തിൽ താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക്കയ്‌ക്കും അമ്മയ്‌ക്കും നിര്‍മ്മാതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ആവര്‍ത്തിച്ച്‌ നിര്‍മ്മാതാക്കളുടെ സംഘടന. ഇക്കാര്യം ആവശ്യപ്പെട്ട് ഫെഫ്‌കയ്ക്കും 'അമ്മ'യ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്ത് നല്‍കി. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം ...

മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനായി ബാല; 1500 പേര്‍ക്ക് ഭക്ഷണം നല്‍കി ബാല; വീണ്ടും സഹായവുമായി താരം; വീഡിയോ വൈറല്‍

മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനായി ബാല; 1500 പേര്‍ക്ക് ഭക്ഷണം നല്‍കി ബാല; വീണ്ടും സഹായവുമായി താരം; വീഡിയോ വൈറല്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നടന്‍ ബാല. ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം വീട്ടിലിരിക്കുമ്ബോള്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് നടന്‍ ബാല. കഴിഞ്ഞ ദിവസം ...

തബ്​ലീഗ്​ ജമാഅത്ത്​ കോവിഡിനെ ആയുധമാക്കി; സംഘടനയെ നിരോധിക്കണമെന്ന്​ വി.എച്ച്‌​.പി

തബ്​ലീഗ്​ ജമാഅത്ത്​ കോവിഡിനെ ആയുധമാക്കി; സംഘടനയെ നിരോധിക്കണമെന്ന്​ വി.എച്ച്‌​.പി

ന്യൂഡല്‍ഹി: തബ്​ലീഗ്​ ജമാഅത്ത് കോവിഡിനെ ആയുധമായി ഉപയോഗിക്കുകയായിരുന്നുവെന്ന്​ വിശ്വഹിന്ദ്​ പരിഷത്​. സംഘടനയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറവണം. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും വി.എച്ച്‌​.പി ആവശ്യപ്പെട്ടു. വി.എച്ച്‌​.പി ജോയിന്‍റ്​ ...

കൊറോണ വൈറസ് പ്രതിസന്ധി; പാവപ്പെട്ട കുഞ്ഞുമക്കള്‍ക്ക് സഹായഹസ്തവുമായി നടി ആഞ്ജലീന ജോളി, വിശപ്പകറ്റാന്‍ സംഭാവന ചെയ്തത് ഏഴരക്കോടി!

കൊറോണ വൈറസ് പ്രതിസന്ധി; പാവപ്പെട്ട കുഞ്ഞുമക്കള്‍ക്ക് സഹായഹസ്തവുമായി നടി ആഞ്ജലീന ജോളി, വിശപ്പകറ്റാന്‍ സംഭാവന ചെയ്തത് ഏഴരക്കോടി!

വാഷിങ്ടണ്‍: ലോകമെങ്ങും കൊറോണ വൈറസ് ബാധയില്‍ മുക്തമാകുവാന്‍ കഠിന പരിശ്രമത്തിലാണ്. സ്‌കൂളുകളും മറ്റും അടച്ചതോടെ ആഹാരത്തിന് വകയില്ലാതെ കഷ്ടപ്പെടുന്ന കുഞ്ഞുമക്കള്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ...

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

ജനീവ: ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിക്കുന്നത്​. കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കാണോ ...

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെയും സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ ...

തിരിച്ചുവിളിച്ച്‌ അംഗത്വം നല്‍കിയാലും താരസംഘടനയായ “അമ്മ”യില്‍ ചേരില്ല !! നിലപാട് കടുപ്പിച്ച്‌ നടി രമ്യ നമ്ബീശന്‍ !!

തിരിച്ചുവിളിച്ച്‌ അംഗത്വം നല്‍കിയാലും താരസംഘടനയായ “അമ്മ”യില്‍ ചേരില്ല !! നിലപാട് കടുപ്പിച്ച്‌ നടി രമ്യ നമ്ബീശന്‍ !!

സിനിമയില്‍ സംഭവിച്ച വലിയ മാറ്റം എന്നതു പോലെ തന്നെ മലയാള സിനിമയിലെ നായിക നടിമാരുടെ വ്യക്തിത്വത്തിനും വളരെ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. അവസരത്തിനും നിലനില്‍പ്പിനും വേണ്ടി ഏവരുടെയും ...

അവിഹിതമെന്ന് സംശയം ; ഹരിയാനയില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

അവിഹിതമെന്ന് സംശയം ; ഹരിയാനയില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

ചണ്ഡിഗഡ്: അവിഹിതബന്ധമെന്ന സംശയത്തിന്റെ പേരില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗൂരുഗ്രാമിലാണ് സംഭവം. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ബി.ജെ.പിയുടെ ...

നെഹ്‌റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡന്റ് വേണ്ട; രാജിയിലുറച്ച് രാഹുൽ; തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയെങ്കിലും പിന്തുണച്ച് പ്രിയങ്ക

‘എനിക്ക് കേരളത്തിലേക്ക് വരണം’: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ...

Latest News