സന്ദർശനം

കളമശ്ശേരിയിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കളമശ്ശേരിയിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ...

പത്ത് ദിവസത്തെ സന്ദർശനം; രാഹുൽഗാന്ധി അമേരിക്കയിലേയ്‌ക്ക്

പത്ത് ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി അമേരിക്കയിലേയ്ക്ക് പോകുന്നു. മെയ് 28 നാണ് അദ്ദേഹം പുറപ്പെടുന്നത്. മേയ് 31 നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീട് മൂന്ന് ദിവസം ...

ശബരിമല; നിർമ്മാണ പ്രവർത്തികൾ നവംബർ 15ന് ഉള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം

യു.ഡി.എഫ് നേതാക്കൾ ഇന്ന് ശബരിമല സന്ദർശിക്കുന്നു

മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസൗകര്യങ്ങൾ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദർശിക്കും. യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ...

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

രാഹുലിനെയും സംഘത്തെയും കാശ്മീരിൽ തടഞ്ഞു;നേതാക്കളെ തിരിച്ചയച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ സ​ന്ദ​ര്‍​ശ​നം സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ...

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

ന്യൂഡല്‍ഹി: രാഹുലും സംഘവും കാശ്‌മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് കാശ്മീർ ഭരണകൂടം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കാശ്‌മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. നേതാക്കളുടെ സന്ദര്‍ശനം ...

Latest News