തണുപ്പുകാലത്തെ സന്ധി വേദന; പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…
മഴക്കാലത്തേയും തണുപ്പുകാലത്തെയും സന്ധി വേദന അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടത്. ഒമേഗ 3 ഫാറ്റി ആസിഡ് ...