സാമ്പത്തിക മാന്ദ്യം

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഇനിയും കൂടുതൽ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്രം

കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തെ സംബന്ധിച്ച് സുപ്രീം കോടതിയിയെ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങൾ അറിയിച്ചു. വിഷമയമായ ...

സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം

സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം

പി​ടി​മു​റു​ക്കു​ന്ന സാമ്പത്തിക മാ​ന്ദ്യ​ത്തി​നി​ട​യി​ല്‍ സാ​ധാ​ര​ണ​ക്കാരന്റെ ന​ടു​വൊ​ടി​ച്ച്‌​ ജീ​വി​ത​ച്ചെ​ല​വ്​ കൂ​ടു​ന്നു. സെ​ഞ്ച്വ​റി​യും ഇ​ര​ട്ട​സെ​ഞ്ച്വ​റി​യു​മെ​ല്ലാം ക​ട​ന്ന സ​വാ​ള​ക്കും ഉ​ള്ളി​ക്കും മു​രി​ങ്ങ​ക്കും പു​റ​മേ​യാ​ണ്​ സ​മ​സ്​​ത മേ​ഖ​ല​ക​ളെ​യും വി​ല​ക്ക​യ​റ്റം ബാ​ധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​നം, പാ​ച​ക​വാ​ത​കം, മ​രു​ന്ന്​ ...

2019-20ൽ ലോകത്തിന്റെ ഏതാണ്ട് 90% രാജ്യങ്ങളും മന്ദഗതിയിലുള്ള വളർച്ചയെ അഭിമുഖീകരിക്കും; കിസ്റ്റലിന ജോർജി

2019-20ൽ ലോകത്തിന്റെ ഏതാണ്ട് 90% രാജ്യങ്ങളും മന്ദഗതിയിലുള്ള വളർച്ചയെ അഭിമുഖീകരിക്കും; കിസ്റ്റലിന ജോർജി

‘ആഗോള സമ്പദ് വ്യവസ്ഥ 2 വർഷം മുമ്പ് മുന്നേറ്റത്തിലായിരുന്നു. എന്നാൽ പതിറ്റാണ്ടിന്റെ തുടക്കമായ 2019-20ൽ ലോകത്തിന്റെ ഏതാണ്ട് 90% രാജ്യങ്ങളും മന്ദഗതിയിലുള്ള വളർച്ചയെ അഭിമുഖീകരിക്കും.’ പുതിയ അന്താരാഷ്ട്ര ...

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ആദായ നികുതിയും വെട്ടിക്കുറക്കുന്നു

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ആദായ നികുതിയും വെട്ടിക്കുറക്കുന്നു

ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം. വര്‍ഷങ്ങള്‍ ...

Latest News