കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്താനും, കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമുള്ള കുട്ടികളെ സഹായിക്കാനും, ആസ്റ്റര്‍ വോളണ്ടിയേഴ്സുമായി കൈകോര്‍ത്ത് ബോളിവുഡ് നടന് സോനു സൂദ്
കൊച്ചി: വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് പ്രേരിപ്പിക്കുന്നതിനും, ഇന്ത്യയില്‍ കരള്‍ രോഗ കേസുകള്‍ നിയന്ത്രിക്കുന്നതിന് സജീവമായ ശ്രമങ്ങള്‍ നടത്തുവാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ ...