സ്പിരിറ്റ്

എടയാറില്‍ പെയിന്റ് കമ്പനിയുടെ മുറ്റത്ത് തയാറാക്കിയ ഭൂഗർഭ അറയിൽ നിന്ന് പിടികൂടിയ സ്പിരിറ്റ് ഗോവയില്‍ നിന്നുള്ളതെന്ന് സംശയം

എടയാറില്‍ പെയിന്റ് കമ്പനിയുടെ മുറ്റത്ത് തയാറാക്കിയ ഭൂഗർഭ അറയിൽ നിന്ന് പിടികൂടിയ സ്പിരിറ്റ് ഗോവയില്‍ നിന്നുള്ളതെന്ന് സംശയം

ആലുവ: എടയാറില്‍ പെയിന്റ് കമ്പനിയുടെ മുറ്റത്ത് തയാറാക്കിയ ഭൂഗർഭ അറയിൽ നിന്ന് പിടികൂടിയ സ്പിരിറ്റ് ഗോവയില്‍ നിന്നുള്ളതെന്ന് സംശയം. എണ്ണായിരത്തി അഞ്ഞൂറ് ലീറ്റർ സ്പിരിറ്റാണ് എക്സൈസ് പിടിച്ചെടുത്തത്. ...

സ്പിരിറ്റുമായി പ്രഭാസ്;  25-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് താരം

സ്പിരിറ്റുമായി പ്രഭാസ്; 25-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് താരം

തെന്നിന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്. ...

മംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റ് ബേക്കല്‍ പൊലീസ് പിടികൂടി; പിടികൂടിയത്‌ മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റ്

മംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റ് ബേക്കല്‍ പൊലീസ് പിടികൂടി; പിടികൂടിയത്‌ മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റ്

കാസർകോട്: മംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റ് ബേക്കല്‍ പൊലീസ് പിടികൂടി. ബേക്കലിൽ മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു ...

ചെല്ലങ്കാവ് വിഷമദ്യ ദുരന്തം; ഒരാൾ അറസ്റ്റിൽ, മദ്യമെന്ന് പറഞ്ഞ് കൊണ്ടുവന്നത് പൂട്ടിക്കിടന്ന സോപ്പ് ഫാക്ടറിയിൽ സൂക്ഷിച്ച സ്പിരിറ്റ്

ചെല്ലങ്കാവ് വിഷമദ്യ ദുരന്തം; ഒരാൾ അറസ്റ്റിൽ, മദ്യമെന്ന് പറഞ്ഞ് കൊണ്ടുവന്നത് പൂട്ടിക്കിടന്ന സോപ്പ് ഫാക്ടറിയിൽ സൂക്ഷിച്ച സ്പിരിറ്റ്

പാലക്കാട്: ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വിഷമദ്യം കഴിച്ച് 5 പേർ മരിക്കാനിടയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. ചെല്ലങ്കാവ് കോളനിയിലേക്ക് മദ്യമെന്ന ...

ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ച എഴുപത്തിരണ്ടുകാരൻ മരിച്ചു; സുഹൃത്തിന്റെ കാഴ്ച നഷ്ടമായി, സ്പിരിറ്റ് വാങ്ങിയത് ആമസോൺ വഴി

ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ച എഴുപത്തിരണ്ടുകാരൻ മരിച്ചു; സുഹൃത്തിന്റെ കാഴ്ച നഷ്ടമായി, സ്പിരിറ്റ് വാങ്ങിയത് ആമസോൺ വഴി

ഇടുക്കി: ഇടുക്കിയിൽ സാനിറ്റൈസറിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചയാൾ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72വയസായിരുന്നു. ഇയാള്‍ ഹോം സ്റ്റേ ഉടമയാണ്. ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ തങ്കപ്പനേയും ...

Latest News