സ്വർണ്ണവേട്ട

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണവേട്ടയിൽ നാലുപേർ പിടിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ്ണവേട്ടയിൽ നാലുപേർ പിടിയിലായി. വിമാനത്താവളത്തിൽ നിന്നും രണ്ടേകാൽ കോടി രൂപ വില വരുന്ന 4095ഗ്രാം സ്വർണ്ണം പിടികൂടി. ഫ്ളൈ ദുബായ് വിമാനത്തിൽ എത്തിയ ...

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; പിടിച്ചെടുത്തത് 31 ലക്ഷം രൂപയുടെ സ്വര്‍ണം, കണ്ണൂരിൽ ഇത് ഈ മാസത്തെ മൂന്നാമത്തെ സ്വർണ്ണവേട്ട

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശിയായ ഷമീജ് ഒമ്പാനെയാണ് 615 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് ...

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂരിൽ വീണ്ടും സ്വർണ്ണവേട്ട; പിടിച്ചെടുത്തത് 48 ലക്ഷം രൂപയുടെ സ്വർണ്ണം

കണ്ണൂര്‍: കണ്ണൂര്‍ വിമാനതാവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 48 ലക്ഷം രൂപയോളം വിലയുള്ള 949 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത് ദുബൈയില്‍ നിന്നും തിങ്കളാഴ്ച്ച പുലര്‍ച്ചെയുള്ള ചാര്‍ട്ടഡ് ...

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് മ​ല​ദ്വാ​ര​ത്തി​ല്‍ ഒളിപ്പിച്ചു കടത്തിയ അരക്കിലോ സ്വർണ്ണം

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് മ​ല​ദ്വാ​ര​ത്തി​ല്‍ ഒളിപ്പിച്ചു കടത്തിയ അരക്കിലോ സ്വർണ്ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മലപ്പുറത്ത് പൂർണ്ണ ഗർഭിണിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു; ...

Latest News