2 STAFFS

ചിക്കന്‍ റോളും ഷവര്‍മയും കഴിക്കാന്‍ വരട്ടെ…. കഴിഞ്ഞ ദിവസം  കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍  നിന്ന് പിടികൂടിയ പഴകിയ കോഴിയിറച്ചിയിൽ നിന്നും വെളിപ്പെടുന്ന സത്യം എന്താണ്?

ചിക്കന്‍ റോളും ഷവര്‍മയും കഴിക്കാന്‍ വരട്ടെ…. കഴിഞ്ഞ ദിവസം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ പഴകിയ കോഴിയിറച്ചിയിൽ നിന്നും വെളിപ്പെടുന്ന സത്യം എന്താണ്?

അല്പം ശ്രദ്ധകുറഞ്ഞാല്‍ വലിയ അപകടമുണ്ടാവുന്ന ഭക്ഷണമാണ് ഷവര്‍മയും ചിക്കന്‍ റോളുമെല്ലാം . അറേബ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായികിട്ടുന്ന ഓട്ടോമന്‍ തുര്‍ക്കികളുടെ ഈ വിശിഷ്ട നമ്മുടെ നാട്ടില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ...

കോം​ഗോ​യി​ല്‍ ​വി​മാ​നം വീ​ടു​ക​ള്‍​ക്കു മേ​ല്‍ ത​ക​ര്‍​ന്നു​വീ​ണു; അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു

കോം​ഗോ​യി​ല്‍ ​വി​മാ​നം വീ​ടു​ക​ള്‍​ക്കു മേ​ല്‍ ത​ക​ര്‍​ന്നു​വീ​ണു; അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു

കോം​ഗോ: കി​ഴ​ക്ക​ന്‍ ഡ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ല്‍ യാ​ത്രാ​വി​മാ​നം തകര്‍ന്നുവീണു. നോ​ര്‍​ത്ത് കി​വു​വി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വീ​ടു​ക​ള്‍​ക്കു മേ​ലാണ് വിമാനം ത​ക​ര്‍​ന്നു​വീ​ണത് .അപകടത്തില്‍ 24 പേ​ര്‍ മ​രി​ച്ചു. ...

Latest News