A P ABDULLA KUTTI

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യത്തെ താലിബാൻറെ തലവൻ; സ്മാരകം ഉണ്ടാക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയെന്ന് എ.പി അബ്​ദുള്ളക്കുട്ടി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായി പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി കേരളത്തിലെ ആദ്യത്തെ താലിബാൻറെ തലവനായിരുന്നുവെന്നും സ്മാരകമുണ്ടാക്കുന്നതും ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

മോദിയുടെ മാന്‍കീബാത്ത് ഗവേഷകര്‍ക്ക് പഠനാര്‍ഹര്‍മായ വിഷയം; പ്രഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാല്‍ ഭാരത ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഗ്രന്ഥമാവും: അബ്ദുള്ളക്കുട്ടി

 പ്രധാനമന്ത്രിയുടെ മാന്‍കീബാത്ത് പ്രസംഗത്തെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മോദിയുടെ എല്ലാ പ്രഭാഷണങ്ങളും കോര്‍ത്തിണക്കിയാല്‍ ഭാവി ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു വലിയ ...

‘മലയാള സിനിമയ്‌ക്ക് മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം നല്‍കിയ അനുഗ്രഹം’; ഫഹദിനെയും മാലിക്കിനെയും കുറിച്ച്  അബ്‍ദുള്ളക്കുട്ടി

‘മലയാള സിനിമയ്‌ക്ക് മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം നല്‍കിയ അനുഗ്രഹം’; ഫഹദിനെയും മാലിക്കിനെയും കുറിച്ച് അബ്‍ദുള്ളക്കുട്ടി

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കിയ 'മാലിക്കി'ന് അഭിനന്ദനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‍ദുള്ളക്കുട്ടി. മലയാളസിനിമയ്ക്ക് മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

അല്ലാഹുവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം; ദ്വീപ് ജനതയോട് അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ലക്ഷദ്വീപിനെതിരെ കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഈ ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

നിയമസഭ തെരഞ്ഞെടുപ്പ്: അബ്ദുള്ളക്കുട്ടി കോഴിക്കോട് ?

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം ഒ രാജഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതോടെ നേമത്ത് കുമ്മനം രാജശേഖരനാകും എത്തുക എന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ...

എ.പി.അബ്ദുള്ളക്കുട്ടി ഇനി ബിജെപിയില്‍

‘രാവിലെ തന്നെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിക്കുക’; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം രാഷ്‌ട്രീയആയുധമാക്കി എപി അബ്ദുള്ളക്കുട്ടി

മലപ്പുറം: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രചാരണങ്ങളും ശക്തമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ എങ്കിലും വിജയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് ബിജെപി. ശബരിമല വിവാദമാണ് വോട്ടുപിടിക്കാന്‍ ഇത്തവണയും രാഷ്ട്രീയ ആയുധമാക്കി ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ അനിയന്‍ കണ്ണൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ.പി ഷറഫൂദ്ദീന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് ...

പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണ​മാ​ക്കും ;  ഇ​പ്പോ​ള്‍ മ​ന​സു​കൊ​ണ്ട് സിപിഎം പാ​ര്‍​ട്ടിയിലെ നി​ര​വ​ധി​പേ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് വ​ന്നു​ക​ഴി​ഞ്ഞു;  അ​ബ്ദു​ള്ള​ക്കു​ട്ടി

പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണ​മാ​ക്കും ; ഇ​പ്പോ​ള്‍ മ​ന​സു​കൊ​ണ്ട് സിപിഎം പാ​ര്‍​ട്ടിയിലെ നി​ര​വ​ധി​പേ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് വ​ന്നു​ക​ഴി​ഞ്ഞു; അ​ബ്ദു​ള്ള​ക്കു​ട്ടി

പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ​ത് ദേ​ശീ​യ ത​ല​ത്തി​ല്‍ ത​ന്നെ പ്ര​ചാ​ര​ണ​മാ​ക്കുമെന്ന് അ​ഖി​ലേ​ന്ത്യാ ഉപാധ്യക്ഷന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ​ശി മാ​ത്ര​മ​ല്ല സി​പി​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി ഗ്രാ​മ​ങ്ങ​ളി​ലെ നി​ര​വ​ധി​പേ​ര്‍ ...

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

എ പി അബ്ദുള്ളക്കുട്ടിയെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം; ദേശീയ ഉപാധ്യക്ഷനായ ശേഷം മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ തയ്യാറാകാതെ മുതിർന്ന നേതാക്കൾ

ദേശീയ ഉപാധ്യക്ഷനായതിനു ശേഷം ആദ്യമായി തിരുവനന്തപുരം മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ തയ്യാറാകാതെ മുതിർന്ന നേതാക്കൾ മുങ്ങി. ബിജെപി ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ സംഘടനാ തലത്തിൽ ഉണ്ടായ ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ബിജെപി ദേശീയ ഉപാധ്യക്ഷനായി ചുമതലേറ്റ് എപി അബ്ദുള്ളക്കുട്ടി- മുന്നോട്ട് പോകാന്‍ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥന

ബി. ജെ.പി ദേശീയ ഉപാദ്ധ്യക്ഷനായി എ.പി.അബ്ദുള്ളക്കുട്ടി ചുമതലയേറ്റെടുത്തു. പുതിയ ചുമതല നിര്‍വ്വഹിച്ച് മുന്നോട്ട് പോകാന്‍ എല്ലാവരുടെയും പിന്തുണ അത്യാവശ്യമാണെന്നും ഒപ്പം പ്രാര്‍ത്ഥനയും വേണമെന്നും എ.പി.അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

സിപിഎമ്മും കോൺഗ്രസും ചാടിക്കടന്നെത്തിയ അബ്ദുള്ളക്കുട്ടിക്ക് ബിജെപി ആദ്യം നൽകിയത് സംസ്ഥാന ഉപാധ്യക്ഷ കസേര; എ.പി.അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ പാർട്ടി മാറിയെത്താൻ താൽപര്യമുള്ളവരെയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നതെന്ന വ്യക്തം; പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തങ്ങളെ തഴഞ്ഞതിൽ സംസ്ഥാനത്തെ നേതാക്കൾക്ക് മുറുമുറുപ്പുണ്ടെങ്കിലും പരസ്യ പ്രതിഷേധത്തിന് ആർക്കും ധൈര്യമില്ല

കണ്ണൂ‍‍ർ: എ.പി.അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ പാർട്ടി മാറിയെത്താൻ താൽപര്യമുള്ളവരെയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തങ്ങളെ തഴഞ്ഞതിൽ സംസ്ഥാനത്തെ ...

Latest News