AAM ADMI PARTY

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രാജിവെക്കുകയാണെങ്കിൽ നാളെ പിണറായി വിജയൻ അടക്കം രാജി വെക്കേണ്ടി വരും; സഞ്ജയ് സിംഗ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രാജിവെക്കുകയാണെങ്കിൽ നാളെ പിണറായി വിജയൻ അടക്കം രാജി വെക്കേണ്ടി വരും; സഞ്ജയ് സിംഗ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയാണെങ്കിൽ നാളെ പിണറായി വിജയനടക്കം പ്രതിപക്ഷ മുഖ്യ മന്ത്രിമാരെല്ലാം രാജിവെക്കേണ്ടി വരും എന്ന് ആം ആദ്മി പാർട്ടി ...

ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജയിനെതിരെ അന്വേഷണം; ആം ആദ്മിക്ക് തിരിച്ചടി

ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജയിനെതിരെ അന്വേഷണം; ആം ആദ്മിക്ക് തിരിച്ചടി

ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിയും ആംആദ്മി പാർട്ടി മുതിർന്ന നേതാവുമായ സത്യേന്ദ്ര ജയിനെതിരെ അന്വേഷണം ആരംഭിച്ച് സിബിഐ. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ സൗകര്യം ...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം; പ്രതിഷേധവുമായി പ്രതിപക്ഷം

പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര ഉ​ദ്ഘാ​ട​നം ബഹിഷ്‌ക്കരിക്കാൻ ആം ആദ്മിയും

ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ മാസം 28ന് ഉത്‌ഘാടനം നടക്കാനിരിക്കെ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും. ച​ട​ങ്ങി​ൽ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നെ ക്ഷ​ണി​ച്ചില്ല ...

സമരം ചെയ്യുന്ന മുഖ്യമന്ത്രി, ക്ഷേമം നടപ്പാക്കുന്ന മുഖ്യമന്ത്രി; കെജ്‍രിവാള്‍ ഡൽഹിയുടെ അനിഷേധ്യ നേതാവായതിങ്ങനെ

‘ദില്ലിയിൽ നിന്നും പഞ്ചാബിലെത്തിയ വിപ്ലവം, താമസിയാതെ രാജ്യമെമ്പാടും വ്യാപിക്കു’മെന്ന് കെജ്‍രിവാൾ

പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി)  ചരിത്ര വിജയം നേടിയ സാഹചര്യത്തിൽ, ദില്ലിയിൽ ആരംഭിച്ച വിപ്ലവം പഞ്ചാബിൽ എത്തിയെന്നും ഉടൻ രാജ്യമെമ്പാടും വ്യാപിക്കുമെന്നും ആം ആദ്മി പാർട്ടി ...

ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന തീരുമാനത്തില്‍ ഖേദിക്കുന്നുവെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, 'ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് ഞാന്‍ ഖേദിക്കുന്ന ഒരു ...

Latest News